ആവിക്കൽ എസ്.ബി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം

ആവിക്കൽ എസ്.ബി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം
Mar 23, 2026 11:16 AM | By Krishnapriya S R

വടകര: (vatakara.truevisionnews.com)  ആവിക്കൽ എസ്.ബി സ്കൂളിൽ സ്മാർട്ട് ക്ലാസ് സൗകര്യങ്ങളോടു കൂടി നിർമ്മിക്കുന്ന പുതിയ ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം വടകര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. സുനിൽ നിർവ്വഹിച്ചു.

എട്ട് മുറികളടങ്ങിയ ആധുനിക കെട്ടിടമാണ് സ്കൂളിനായി ഒരുങ്ങുന്നത്. വാർഡ് കൗൺസിലർ പി.പി. വ്യാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ആർ. ഗിരീഷ്, മുൻ കൗൺസിലർ സുരക്ഷിത ടി.പി, പി.ടി.എ പ്രസിഡന്റ് നിജീഷ് ടി.പി എന്നിവർ പങ്കെടുത്തു.

എസ്.എസ്.ജി കൺവീനർ പ്രഹ്ലാദൻ, സുനിൽ ദത്ത്, മുൻ അധ്യാപകൻ ഹരിദാസ്, പൂർവ വിദ്യാർത്ഥികളായ ഗിരീഷ് വളപ്പിൽ, അഡ്വ. സാജിർ കെ.കെ, ശൈലേഷ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ഹെഡ്മിസ്ട്രസ് എം. ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എസ്. ശ്രീജിന നന്ദി രേഖപ്പെടുത്തി.

Foundation stone laid for new building at Avikal SB School

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 1, 2026 12:04 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

May 1, 2026 12:00 PM

'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം...

Read More >>
വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ ആരംഭിച്ചു

May 1, 2026 11:42 AM

വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ ആരംഭിച്ചു

വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ...

Read More >>
'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിച്ചു

May 1, 2026 11:33 AM

'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിച്ചു

'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം...

Read More >>
കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

Apr 30, 2026 03:23 PM

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 30, 2026 01:39 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

Entertainment News