ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു

ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു
Mar 14, 2026 03:06 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗ്രന്ഥശാലാ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. കോഴിക്കോട് ജില്ലയിലെ 40 കേന്ദ്രങ്ങളിലായിട്ടാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്.

വടകര പുതിയാപ്പ് ഫാൽകെ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ. ഉദയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് നിർവാഹക സമിതി അംഗം വി.ടി. സദാനന്ദൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ താലൂക്ക് സെക്രട്ടറി കെ.പി. ശ്രീധരൻ, എൻ.ടി. മനോജ്, ടി.വി. രമേശൻ, കെ. പവിത്രൻ എന്നിവർ സംസാരിച്ചു.

Training program for library secretaries and librarians launched

Next TV

Related Stories
ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം

Mar 15, 2026 01:02 PM

ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം

ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള...

Read More >>
പാചകവാതക പ്രതിസന്ധി; വടകരയിൽ എൽ.ഡി.എഫ് പ്രതിഷേധ റാലിയും ധർണയും

Mar 15, 2026 12:12 PM

പാചകവാതക പ്രതിസന്ധി; വടകരയിൽ എൽ.ഡി.എഫ് പ്രതിഷേധ റാലിയും ധർണയും

പാചകവാതക പ്രതിസന്ധി; വടകരയിൽ എൽ.ഡി.എഫ് പ്രതിഷേധ റാലിയും...

Read More >>
ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ ആശങ്കയിലെന്ന്

Mar 15, 2026 11:08 AM

ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ ആശങ്കയിലെന്ന്

ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ...

Read More >>
ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

Mar 14, 2026 09:14 PM

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം...

Read More >>
Top Stories

Entertainment News