വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി
Mar 14, 2026 02:00 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) വടകര നഗരസഭ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ചടങ്ങിൽ ഒത്തുചേർന്നു.

നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.കെ. സതീശൻ, ഇ.കെ. രമണി, കെ. ഗോപാലകൃഷ്ണൻ, പി. പ്രശാന്തി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൂടാതെ കൗൺസിലർമാരായ ശശി പതേരി, പി. സോമശേഖരൻ, എം.പി. ഗംഗാധരൻ, പി. ഗീത, വി.കെ. ബൈജു, വി.കെ. മുഹമ്മദലി എന്നിവരും ആശംസകൾ നേർന്നു.

ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, ക്ലീൻ സിറ്റി മാനേജർ എം.കെ. രമേശൻ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. കൗൺസിലർ എം. ഫൈസൽ സ്വാഗതപ്രസംഗം നടത്തി.

Iftar gathering organized by Vadakara Municipality

Next TV

Related Stories
ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം

Mar 15, 2026 01:02 PM

ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം

ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള...

Read More >>
പാചകവാതക പ്രതിസന്ധി; വടകരയിൽ എൽ.ഡി.എഫ് പ്രതിഷേധ റാലിയും ധർണയും

Mar 15, 2026 12:12 PM

പാചകവാതക പ്രതിസന്ധി; വടകരയിൽ എൽ.ഡി.എഫ് പ്രതിഷേധ റാലിയും ധർണയും

പാചകവാതക പ്രതിസന്ധി; വടകരയിൽ എൽ.ഡി.എഫ് പ്രതിഷേധ റാലിയും...

Read More >>
ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ ആശങ്കയിലെന്ന്

Mar 15, 2026 11:08 AM

ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ ആശങ്കയിലെന്ന്

ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ...

Read More >>
ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

Mar 14, 2026 09:14 PM

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം...

Read More >>
Top Stories

Entertainment News