കേരളത്തിൻ്റെ ഭാവി വികസനം ഉറപ്പുവരുത്താൻ എൽ ഡി എഫ് മൂന്നാമതും അധികാരത്തിൽ വരണം - വി എസ് സുനിൽകുമാർ

കേരളത്തിൻ്റെ ഭാവി വികസനം ഉറപ്പുവരുത്താൻ എൽ ഡി എഫ് മൂന്നാമതും അധികാരത്തിൽ വരണം - വി എസ് സുനിൽകുമാർ
Feb 23, 2026 07:12 PM | By Roshni Kunhikrishnan

ആയഞ്ചേരി:(vatakara.truevisionnews.com) കേരളത്തിൻ്റെ ഭാവി വികസനം ഉറപ്പുവരുത്താനും ക്ഷേമ പ്രവർത്തനങ്ങൾ തുടരാനും എൽ ഡി എഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരണമെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എസ് സുനിൽകുമാർ പറഞ്ഞു.

ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ തകർക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിക്കുകയാണ്.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നിക്ഷേപം നടത്തിയിട്ടുള്ള കോർപ്പറേറ്റ് കമ്പനികളും അവരുടെ താല്പര്യ സംരക്ഷകരുമാണ് ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് കമ്പനികളുടെ താല്പര്യം സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിലെ യു ഡി എഫും ബി ജെ പിയും സ്വീകരിക്കുന്നതെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

സി പി ഐ കുറ്റ്യാടി മണ്ഡലം തെരഞെടുപ്പ് കൺവൻഷൻ ആയഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

ജില്ല സെക്രട്ടറി അഡ്വ. പി ഗവാസ്, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ സത്യൻ, രജീന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറി അഡ്വ. കെ പി ബിനൂപ്,ജില്ല കൗൺസിൽ അംഗം കെ പി പവിത്രൻ, എൻ എം വിമല, ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

LDF should come to power for the third time to ensure the future development of Kerala - VS Sunilkumar

Next TV

Related Stories
കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

Apr 30, 2026 03:23 PM

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 30, 2026 01:39 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്

Apr 30, 2026 10:57 AM

സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്

സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ...

Read More >>
'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും അനുമോദനവും

Apr 30, 2026 10:43 AM

'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും അനുമോദനവും

'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും...

Read More >>
വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

Apr 30, 2026 07:50 AM

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി...

Read More >>
അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

Apr 29, 2026 12:26 PM

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ...

Read More >>
Top Stories

News Roundup