യാത്രാക്ലേശത്തിന് പരിഹാരം; പുതിയെടുത്ത് മീത്തൽ റോഡ് നാടിന് സമർപ്പിച്ചു

യാത്രാക്ലേശത്തിന് പരിഹാരം; പുതിയെടുത്ത് മീത്തൽ റോഡ് നാടിന് സമർപ്പിച്ചു
Feb 15, 2026 12:39 PM | By Anusree vc

മേമുണ്ട :(vatakara.truevisionnews.com) തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പുതിയെടുത്ത് മീത്തൽ റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ തോതിൽ പരിഹാരമാകും. പഞ്ചായ ത്തംഗം ഒ പി രാജൻ അധ്യക്ഷ നായി.പി രാജൻ, എൻ ബി പ്രകാശൻ, വി കെ നാരായണൻ, എ വി ദി നേശൻ, എൻ പി സന്തോഷ് കു മാർ, സത്യൻ മലയിൽ, രാജേ ന്ദ്രൻ എന്നിവർ സംസാരിച്ചു

The newly constructed Meethal Road was dedicated to the nation.

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 1, 2026 12:04 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

May 1, 2026 12:00 PM

'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം...

Read More >>
വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ ആരംഭിച്ചു

May 1, 2026 11:42 AM

വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ ആരംഭിച്ചു

വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ...

Read More >>
'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിച്ചു

May 1, 2026 11:33 AM

'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിച്ചു

'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം...

Read More >>
കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

Apr 30, 2026 03:23 PM

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 30, 2026 01:39 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories