മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ചോറോട് ബാങ്കിന്

മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ചോറോട് ബാങ്കിന്
Jan 2, 2026 12:51 PM | By Roshni Kunhikrishnan

ഒഞ്ചിയം:(https://vatakara.truevisionnews.com/) താലൂക്കിലെ 2024-25 വർഷത്തെ മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്ക്‌കാരം ചോറോട് സഹകരണ ബാങ്കിന് ലഭിച്ചു.

നിക്ഷേപ വർധന, വായ്പാ വിതരണം, കുടിശ്ശിക നിവാരണം തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ച് വടകര സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദിനേശൻ പുരസ്കാര വിതരണം നിർവഹിച്ചു.

ആയാടത്തിൽ രവിന്ദ്രൻ അധ്യക്ഷനായി ബാങ്ക് പ്രസിഡന്റ് വി ദിനേശൻ, സെക്രട്ടറി എ സുരേഷ്, ഭരണസമിതി അംഗങ്ങളായ മധു കുറുപ്പത്ത്, ടി കെ ബാബു, പി രഘുലാൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി, അസി.രജിസ്ട്രാർ പി ഷിജ, അസി.ഡയറക്ടർ കെ വി ഷാജി എന്നിവർ സംസാരിച്ചു.

Chorode Bank wins the award for best cooperative institution

Next TV

Related Stories
വടകരയിൽ പൂർണമായും ഉയരപ്പാതയാക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ എംഎൽ.എ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

Jan 9, 2026 07:04 PM

വടകരയിൽ പൂർണമായും ഉയരപ്പാതയാക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ എംഎൽ.എ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

വടകരയിൽ പൂർണമായും ഉയരപ്പാതയാക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ എംഎൽ.എ കേന്ദ്ര മന്ത്രിക്ക്...

Read More >>
വിജയികൾക്ക് ആദരം; വടകരയിൽ വനിതാ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Jan 9, 2026 11:58 AM

വിജയികൾക്ക് ആദരം; വടകരയിൽ വനിതാ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

വനിതാ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി...

Read More >>
 അനുസ്മരണം ; വടകരയിൽ  പ്രൊഫ. മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി

Jan 9, 2026 10:38 AM

അനുസ്മരണം ; വടകരയിൽ പ്രൊഫ. മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി

പ്രൊഫ. മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി...

Read More >>
മനോജിന്റെത് ഹൃദ്യമായ ആവിഷ്കാരം - കല്പറ്റ നാരായണൻ

Jan 8, 2026 08:51 PM

മനോജിന്റെത് ഹൃദ്യമായ ആവിഷ്കാരം - കല്പറ്റ നാരായണൻ

മനോജിന്റെത് ഹൃദ്യ മായ ആവിഷ്കാരം - കല്പറ്റ...

Read More >>
Top Stories

News Roundup