'പൂമാതൈ പൊന്നമ്മ';ഓഡിയോ പെൻഡ്രൈവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

'പൂമാതൈ പൊന്നമ്മ';ഓഡിയോ പെൻഡ്രൈവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു
Oct 15, 2025 10:49 AM | By Fidha Parvin

വടകര : (vatakara.truevisionnews.com) രംഗശ്രീയുടെ ബാനറിൽ സുജു പ്രഭാകരൻ നിർമ്മിച്ച ഒഞ്ചിയം പ്രഭാകരൻ സംഘവും അവതരിപ്പിച്ച പൂമാതൈ പൊന്നമ്മ വടക്കൻപാട്ട് പെൻഡ്രൈവ് വടകര ടൗൺഹാളിൽ നടന്ന ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു. മതങ്ങൾക്കും ജാതികൾക്കും അതീതമായി അതിർവരമ്പുകളില്ലാത്ത സ്നേഹമാണ് വടക്കൻപാട്ടുകളുടെ സന്ദേശമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.

ഗായകൻ വി.ടി മുരളി പെൻഡ്രൈവ് ഏറ്റുവാങ്ങി.കെ കെ രമ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ, ലവ്‌ലിൻ, പി.ഹരീന്ദ്രനാഥ് , ടി.പി ബിനീഷ് . മുഹമ്മദ് ഗുരുക്കൾ, തില്ലേരി ഗോവിന്ദൻമാസ്റ്റർ, മധു ഗുരുക്കൾ, പി.പി രാജൻ, പ്രേംകുമാർ വടകര, കെ.അശോകൻ, രാജാറാം തൈപ്പള്ളി, ഒഞ്ചിയം ബാബു , പി.പി അനിൽകുമാർ, പി.കെ സുജിത്ത് എം.കെ വസന്തൻ സുകു വടക്കയിൽ എന്നിവർ .സംസാരിച്ചു

'Poomathai Ponnamma'; Audio pen drive released by Kaithapram Damodaran Namboothiri

Next TV

Related Stories
കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം നടത്തി

May 4, 2026 02:21 PM

കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം നടത്തി

കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം...

Read More >>
'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടംവരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ. രമ

May 4, 2026 02:05 PM

'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടംവരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ. രമ

'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ....

Read More >>
'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ. രമ

May 4, 2026 12:58 PM

'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ. രമ

'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ....

Read More >>
മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്

May 4, 2026 11:39 AM

മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്

മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 4, 2026 10:06 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ വടകര

May 4, 2026 09:49 AM

വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ വടകര

വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ...

Read More >>
Top Stories

News Roundup