ജാഗ്രത വേണം ; അപകടങ്ങൾ ഒഴിവാക്കാൻ വടകര യൂത്ത് കോൺഗ്രസ് നിർദ്ദേശ ബോർഡുകൾ സ്ഥാപിച്ചു

 ജാഗ്രത വേണം ; അപകടങ്ങൾ ഒഴിവാക്കാൻ വടകര യൂത്ത് കോൺഗ്രസ് നിർദ്ദേശ ബോർഡുകൾ സ്ഥാപിച്ചു
Sep 23, 2025 11:50 AM | By Fidha Parvin

വടകര:(vatakara.truevisionnews.com) ബസ് ജീവനക്കാർക്കും പൊതുജനങ്ങളുടെയും അറിവിലേക്കായി യൂത്ത് കോൺഗ്രസ് പുതിയ സൈൻ ബോർഡുകൾ സ്ഥാപിച്ചു. പഴയ ബസ് സ്റ്റാൻഡിലും പുതിയ ബസ് സ്റ്റാൻഡിലുമാണ് ഈ ബോർഡുകൾ സ്ഥാപിച്ചത്.ബസ് ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമുള്ള നിർദ്ദേശങ്ങളടങ്ങിയ ബോർഡുകളാണിവ.

കഴിഞ്ഞദിവസം പുതിയ ബസ് സ്റ്റാൻഡിൽ ബസിടിച്ച് മഹിളാ കോൺഗ്രസ് നേതാവ് മരണപ്പെട്ടിരുന്നു. ഈ അപകടത്തിന് പ്രധാന കാരണം വ്യക്തമായ ദിശാബോർഡുകളുടെ അഭാവമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് ഈ നടപടി സ്വീകരിച്ചത്.നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻ, സജിത്ത് മാരാർ, അഭിനന്ദ് ജെ മാധവ്, കാർത്തിക് ചോറോട്, ജുനൈദ് കാർത്തികപ്പള്ളി, ഷോണ പി.എസ്, അബ്ദുൽ റസാക്ക് കൈനാട്ടി, ജിബിൻ രാജ് കൈനാട്ടി, ജ്യോതി, ശശിധരൻ പുതുപ്പണം, ഷിജു പുഞ്ചിരിമിൽ, സായി ചേതൻ ലാൽ എന്നിവരുടെ നേതൃത്വം നൽകി.

Vadakara Youth Congress installs instruction boards to avoid accidents

Next TV

Related Stories
'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

May 4, 2026 03:22 PM

'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ...

Read More >>
കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം നടത്തി

May 4, 2026 02:21 PM

കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം നടത്തി

കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം...

Read More >>
'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടംവരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ. രമ

May 4, 2026 02:05 PM

'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടംവരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ. രമ

'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ....

Read More >>
'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ. രമ

May 4, 2026 12:58 PM

'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ. രമ

'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ....

Read More >>
മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്

May 4, 2026 11:39 AM

മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്

മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 4, 2026 10:06 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories

News Roundup