പോണ്ടിച്ചേരി സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ സീറ്റൊഴിവ്

പോണ്ടിച്ചേരി  സര്‍വകലാശാലയുടെ  മാഹി കേന്ദ്രത്തില്‍ സീറ്റൊഴിവ്
Oct 29, 2021 07:03 PM | By Rijil

മാഹി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി സെന്ററില്‍ ഡിഗ്രി കോഴ്‌സുകളായ ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയിലും ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയിലും സീറ്റുകള്‍ ഒഴിവുണ്ടെന്ന് സെന്റര്‍ ഹെഡ് അറിയിച്ചു. ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ എട്ട് വരെ സ്‌പോട്ട് അഡമിഷന്‍ നടത്തും. പ്ലസ് ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ള തല്‍പരരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 9207982622, 9495720870, 7306154107.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ നിയമനം

വടകര: കൊയിലാണ്ടി, ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറെ താത്കാലികമായി നിയമിക്കുന്നതിന് 2021 നവമ്പര്‍ അഞ്ചിന് രാവിലെ 10 മണിക്ക് അതത് സ്‌കൂളുകളില്‍ വാക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തുന്നു. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ബി.എഡ്. അല്ലെങ്കില്‍ എം.എഡ്. യോഗ്യത ഉണ്ടായിരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780. കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് 9497216061, 7034645500, ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്. എസ് ഫോര്‍ ബോയ്‌സ് 8606210222.

Vacancy in the Mahe Center of the University of Pondicherry

Next TV

Related Stories
കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

Apr 30, 2026 03:23 PM

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 30, 2026 01:39 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്

Apr 30, 2026 10:57 AM

സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്

സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ...

Read More >>
'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും അനുമോദനവും

Apr 30, 2026 10:43 AM

'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും അനുമോദനവും

'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും...

Read More >>
വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

Apr 30, 2026 07:50 AM

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി...

Read More >>
അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

Apr 29, 2026 12:26 PM

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ...

Read More >>
Top Stories

News Roundup