പ്രക്ഷോഭ ചൂടിൽ; പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

പ്രക്ഷോഭ ചൂടിൽ;  പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും
Jun 27, 2026 11:43 AM | By Fidha Parvin
#Latest news #PM Shri project #CPI #Vadakara

വടകര : (https://vatakara.truevisionnews.com/) പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള കേരള സർക്കാർ തീരുമാനത്തിനെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സഘടിപ്പിച്ചു.

പുതിയ സ്റ്റാന്റെ പരിസരത്ത് നടങ്ങിയ പ്രതിഷേ കൂട്ടായ്മ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആ വള ഉദ്ഘാടനം ചെയ്തു. സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ രാധാകൃഷ്ണൻ ,പി ഗീത, എൻ കെ മോഹനൻ , ആർ കെ സുരേഷ് ബാബു പ്രസംഗിച്ചു. അഞ്ചു വിളക്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് പി കെ സതീശൻ , ഒ എം അശോകൻ , പി സരോജിനി, കെ വി രാജൻ, ഇടി കെ രാഘവൻ , ബാബു കക്കാട്ട് നേതൃത്വം നൽകി.

Content Highlight: CPI demonstration and protest group in Vadakara against PM Shri project

#Latest news #PM Shri project #CPI #Vadakara

Next TV

Related Stories
എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

Jun 27, 2026 11:20 PM

എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗം,അനുശോചനം...

Read More >>
വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

Jun 27, 2026 04:06 PM

വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി...

Read More >>
പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

Jun 27, 2026 01:28 PM

പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ...

Read More >>
ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം ; വടകരയിൽ ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ

Jun 27, 2026 01:06 PM

ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം ; വടകരയിൽ ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം വടകരയിൽ ദേശീയപാത ഉപരോധിച്ച്...

Read More >>
ചൂണ്ടയിൽ കുരുക്കി ;പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട സമരം

Jun 27, 2026 12:17 PM

ചൂണ്ടയിൽ കുരുക്കി ;പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട സമരം

പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട...

Read More >>
Top Stories

News Roundup

Entertainment News