ഷിഗെല്ല പടരുന്നു; ബോധവൽക്കരണവുമായി വടകര എം.യു.എം.വി.എച്ച്.എസ് സ്കൂൾ

ഷിഗെല്ല പടരുന്നു;  ബോധവൽക്കരണവുമായി വടകര എം.യു.എം.വി.എച്ച്.എസ് സ്കൂൾ
Jun 20, 2026 03:47 PM | By Fidha Parvin
#LATEST NEWS #MUMVHS School #VADAKARA #SHIGELLA

വടകര: (vatakara.truevisionnews.com) ഷിഗെല്ല പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി എംയുഎംവിഎച്ച്എസ് സ്‌കൂള്‍. ആരോഗ്യ പ്രവര്‍ത്തക സൗമ്യ ബോധവല്‍ക്കരണക്ലാസെടുത്തു.വ്യക്തി ശുചിത്വം, മുന്‍കരുതല്‍, രോഗലക്ഷണം, അടിയന്തര സഹായം എന്നിവ സംബന്ധിച്ച് വിശദീകരിച്ചു.

ചടങ്ങില്‍ പ്രധാന അധ്യാപകന്‍ എന്‍.പി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ്, വിഎച്ച്എസ്ഇ എന്‍എസ്എസ് കോഡിനേറ്റര്‍ ഹാറൂണ്‍, ടി പി ഷഹീന എന്നിവര്‍ സംസാരിച്ചു. ഷനൂദ് സ്വാഗതവും ഹാജറ നന്ദിയും പറഞ്ഞു

Content Highlight: Vadakara MUMVHS School is raising awareness

#LATEST NEWS #MUMVHS School #VADAKARA #SHIGELLA

Next TV

Related Stories
നടപടി വേണം;  കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

Jun 24, 2026 07:55 PM

നടപടി വേണം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

കുഞ്ഞിപ്പള്ളി പ്രദേശത്ത് ദേശീയപാതയുടെ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന പരാതിയുമായി...

Read More >>
കാഫിർ സ്ക്രീൻഷോർട്ട് കേസിൽ  ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

Jun 24, 2026 02:51 PM

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി...

Read More >>
'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

Jun 24, 2026 12:40 PM

'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി...

Read More >>
'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

Jun 24, 2026 12:01 PM

'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര...

Read More >>
Top Stories

News Roundup

Entertainment News