വിലവർധന;രാസവള വിലവർധന തടയണം കർഷകസംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു

വിലവർധന;രാസവള വിലവർധന തടയണം കർഷകസംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു
Jun 15, 2026 02:55 PM | By Fidha Parvin
#LATEST NEWS #fertilizer price hike #FARMER #Onchiyam #VADAKARA

ഒഞ്ചിയം: (vatakara.truevisionnews.com) രാസവള വില വർധന തടയണ മെന്നും രാസവള സബ്‌സിഡി പുനഃസ്ഥാപിക്കാൻ നടപടി സ്വീകരി ക്കണമെന്നും കർഷകസംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കെ കെ കൃഷ്ണൻ, ഇഎം ദയാനന്ദൻ നഗറിൽ (അഴി യൂർ ഈസ്റ്റ് യുപി സ്കൂളിൽ) കെ പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം ഇ കെ നാരായണൻ, ജില്ലാ പ്രസി ഡന്റ് സി ഭാസ്കരൻ, ടി പി ദാമോദ രൻ എന്നിവർ സംസാരിച്ചു. ഇ കെ കുമാരൻ, വി പി ഗോപാലകൃ ഷ്ണൻ, എ കെ പ്രമീള എന്നിവരട ങ്ങിയ പ്രസീഡിയം സമ്മേളനം നി യന്ത്രിച്ചു.

കെ പി പ്രീജിത് കുമാർ സ്വാഗത വും ടി കെ ജയരാജൻ നന്ദിയുംപറഞ്ഞു. ഭാരവാഹികൾ: വിപി ഗോപാല കൃഷ്ണൻ (പ്രസിഡൻ്റ്), എ കെ പ്രമീള, വിവി ദാമോദരൻ (വൈസ്പ്രസിഡന്റ്), എ പി വിജയൻ (സെ ക്രട്ടറി), കെ പി മനോജൻ, പി പി പ്രജിത് (ജോ. സെക്രട്ടറി), ഒ നാ ണു (ട്രഷറർ).

Content Highlight: Farmers' association Onchiyam area conference demands halt to fertilizer price hike

#LATEST NEWS #fertilizer price hike #FARMER #Onchiyam #VADAKARA

Next TV

Related Stories
നടപടി വേണം;  കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

Jun 24, 2026 07:55 PM

നടപടി വേണം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

കുഞ്ഞിപ്പള്ളി പ്രദേശത്ത് ദേശീയപാതയുടെ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന പരാതിയുമായി...

Read More >>
കാഫിർ സ്ക്രീൻഷോർട്ട് കേസിൽ  ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

Jun 24, 2026 02:51 PM

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി...

Read More >>
'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

Jun 24, 2026 12:40 PM

'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി...

Read More >>
'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

Jun 24, 2026 12:01 PM

'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര...

Read More >>
Top Stories

News Roundup

Entertainment News