മൂന്നിടത്തെ വിജയം: വടകരയിൽ ആഹ്ലാദാരവങ്ങളുമായി ബിജെപി റാലി

മൂന്നിടത്തെ വിജയം: വടകരയിൽ ആഹ്ലാദാരവങ്ങളുമായി ബിജെപി റാലി
May 7, 2026 12:20 PM | By Fidha Parvin

വടകര: ( vatakara.truevisionnews.com ) സംസ്ഥാനത്ത് മൂന്നിടത്തെ വിജയത്തില്‍ ആഹ്ലാദാരവം മുഴക്കി വടകരയില്‍ ബിജെപിയുടെ റാലി. ഡിജെയുടെ അകമ്പടിയില്‍ നൃത്തച്ചുവടുമായി പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചു.

അടക്കാത്തെരുവില്‍ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി പുതിയ സ്റ്റാന്റില്‍ സമാപിച്ചു. ബിജെപി ജില്ലാ സെക്രട്ടറി പി.പി.വ്യാസന്‍, മണ്ഡലം പ്രസിഡന്റ് സി.പി.പ്രിയങ്ക, പി.പി.മുരളി, ഷല്‍നേഷ്, സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Victory in three seats: BJP holds rally in Vadakara with jubilation

Next TV

Related Stories
പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

May 8, 2026 03:16 PM

പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ...

Read More >>
ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം 10-ന്

May 8, 2026 10:54 AM

ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം 10-ന്

ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 8, 2026 10:21 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി

May 8, 2026 10:14 AM

വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി

വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന...

Read More >>
ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി' പ്രതിഷേധം

May 8, 2026 09:50 AM

ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി' പ്രതിഷേധം

ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി'...

Read More >>
കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി

May 7, 2026 09:38 PM

കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി

ജനകീയ മുന്നണി, നന്ദി പ്രകടന യാത്ര, കെ കെ...

Read More >>
Top Stories

News Roundup