Apr 14, 2026 10:43 AM

വടകര : (vatakara.truevisionnews.com) തിരുവള്ളൂർ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷുച്ചന്ത തുടങ്ങി. സ്ഥിരം സമിതി അധ്യക്ഷൻ ഗോപി നാരായണൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്തം അംഗം നാണു കൂമുള്ളി അധ്യക്ഷനായി.

സി കെ സുരേന്ദ്രൻ ആദ്യ വിൽപ്പന സ്വീകരിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ എം രജിത, രതില, ലേഖ, മനീഷ, ഗിരിജ എന്നിവർ സംസാരിച്ചു.

'Vishuchantha': Thiruvallur Panchayat Kudumbashree starts Vishu Chanda

Next TV

Top Stories










News Roundup