'ശല്യം രൂക്ഷം' ; അഴിയൂര്‍ തെരുവുനായ ശല്യം അഞ്ചുപേര്‍ക്ക് കടിയേറ്റു

 'ശല്യം രൂക്ഷം' ; അഴിയൂര്‍ തെരുവുനായ ശല്യം അഞ്ചുപേര്‍ക്ക് കടിയേറ്റു
Apr 13, 2026 05:07 PM | By Fidha Parvin

വടകര: (vatakara.truevisionnews.com) അഴിയൂര്‍ പഞ്ചായത്തിലെ 11, 13, 16 വാര്‍ഡുകളായ മുക്കാളി, ചോമ്പാല, കല്ലാമല, തുണ്ടിവയല്‍ പ്രദേശങ്ങളിലാ യി അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പുത്തന്‍ കണ്ടത്തില്‍ ശോഭ, തെക്കേ ബംഗ്ലാവില്‍ മാതു. മുരളി പൊന്നങ്കണ്ടി, ലളിത കണ്ടപ്പംകുണ്ടില്‍, കൊടക്കാ ട്കണ്ടി ലീല എന്നിവരെയാണ് നായ കടിച്ചത്.

കാലിന് മുകള്‍ ഭാഗത്ത് കടിയേറ്റ് ഗുരു തരമായി പരിക്കേറ്റ തെക്കെ ബംഗ്ലാവില്‍ മാതുവിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ ചോമ്പാല്‍ ബംഗ്ലാവില്‍ ഭാഗത്ത് നിന്ന് രണ്ട് സ്ത്രീ കള്‍ക്കും കടിയേറ്റു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്.

'Harassment is severe'; Azhiyur street dog Shalyam bites five people

Next TV

Related Stories
'വിഷുച്ചന്ത':തിരുവള്ളൂർ പഞ്ചായത്ത് കുടുംബശ്രീ വിഷുച്ചന്ത തുടങ്ങി

Apr 14, 2026 10:43 AM

'വിഷുച്ചന്ത':തിരുവള്ളൂർ പഞ്ചായത്ത് കുടുംബശ്രീ വിഷുച്ചന്ത തുടങ്ങി

'വിഷുച്ചന്ത':തിരുവള്ളൂർ പഞ്ചായത്ത് കുടുംബശ്രീ വിഷുച്ചന്ത...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 14, 2026 09:58 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
 പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 13, 2026 12:38 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
 'വനയാത്ര'; 'കാക്കാം കണ്ടലിനെ'കണ്ടൽക്കാടുകളെ കാക്കാൻ ജനകീയ കൂട്ടായ്മ വടകരയിൽ 'വനയാത്ര' നടത്തി

Apr 13, 2026 12:13 PM

'വനയാത്ര'; 'കാക്കാം കണ്ടലിനെ'കണ്ടൽക്കാടുകളെ കാക്കാൻ ജനകീയ കൂട്ടായ്മ വടകരയിൽ 'വനയാത്ര' നടത്തി

'വനയാത്ര'; 'കാക്കാം കണ്ടലിനെ'കണ്ടൽക്കാടുകളെ കാക്കാൻ ജനകീയ കൂട്ടായ്മ വടകരയിൽ 'വനയാത്ര'...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 12, 2026 12:34 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
യാത്രയയപ്പും നാടകക്കളരിയും: വിരമിക്കുന്ന അധ്യാപകർക്ക് വടകരയിൽ യാത്രയയപ്പ് നൽകി

Apr 12, 2026 12:14 PM

യാത്രയയപ്പും നാടകക്കളരിയും: വിരമിക്കുന്ന അധ്യാപകർക്ക് വടകരയിൽ യാത്രയയപ്പ് നൽകി

യാത്രയയപ്പും നാടകക്കളരിയും: വിരമിക്കുന്ന അധ്യാപകർക്ക് വടകരയിൽ യാത്രയയപ്പ്...

Read More >>
Top Stories

News Roundup