'കഥപറയുന്ന താഴെ അങ്ങാടി'; വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും നടത്തി

'കഥപറയുന്ന താഴെ അങ്ങാടി'; വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും നടത്തി
Mar 25, 2026 11:29 AM | By Anusree vc

വടകര: (vatakara.truevisionnews.com) സയ്യിദ് ഇബ്രാഹിം കോയ തങ്ങൾ രചിച്ച 'കഥപറയുന്ന താഴെ അങ്ങാടി' പുസ്തകത്തിന്റെ പ്രകാശനം കെ.കെ. രമ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ എം.സി. വടകര അധ്യക്ഷത വഹിച്ചു. ഡോ. സി.എം. കുഞ്ഞിമൂസ്സ പുസ്തകം ഏറ്റുവാങ്ങുകയും എൻ.വി. ഷഫ്നാസ് പുസ്തക പരിചയം നടത്തുകയും ചെയ്തു. സയാൻ സലീമിന്റെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

പുസ്തക പ്രകാശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സയ്യിദ് ഇബ്രാഹിം കോയ തങ്ങളുടെ ചിത്രപ്രദർശനം പ്രശസ്ത കലാകാരൻ ഫിറോസ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ശശി, സയ്യിദ് മഷൂർ ആറ്റക്കോയ തങ്ങൾ, എം. ഫൈസൽ, എൻ.പി. അബ്ദുല്ല ഹാജി, കെ.ടി. അബ്ദുറബ്ബ് നിസ്താർ, സയ്യിദ് ഇബ്രാഹിം കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. അബ്ദുൽ ഖാദർ സ്വാഗതവും സി. ഷിജാർ നന്ദിയും പറഞ്ഞു.

പ്രൊഫ. പി.വി. അബ്ദുല്ല, സി.കെ. അമീർ, സയ്യിദ് ഹൈദ്രോസ്, വാജിദ് തങ്ങൾ, ഷബീർ വി, ഡോ. അസ്ലം, സഫുവാൻ, സവാദ്, സയ്യിദ് ശറഫുദ്ദീൻ, ടീം വലിയവളപ്പ് തുടങ്ങിയ സംഘാടക സമിതി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

Content Highlight: Book launch and photo exhibition held in Vadakara

Next TV

Related Stories
നടപടി വേണം;  കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

Jun 24, 2026 07:55 PM

നടപടി വേണം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

കുഞ്ഞിപ്പള്ളി പ്രദേശത്ത് ദേശീയപാതയുടെ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന പരാതിയുമായി...

Read More >>
കാഫിർ സ്ക്രീൻഷോർട്ട് കേസിൽ  ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

Jun 24, 2026 02:51 PM

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി...

Read More >>
'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

Jun 24, 2026 12:40 PM

'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി...

Read More >>
'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

Jun 24, 2026 12:01 PM

'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര...

Read More >>
Top Stories

Entertainment News