മണിയൂർ ജി.എച്ച്.എസ്.എസിന് ഇൻസിനറേറ്റർ കൈമാറി

മണിയൂർ ജി.എച്ച്.എസ്.എസിന് ഇൻസിനറേറ്റർ കൈമാറി
Feb 20, 2026 02:00 PM | By Roshni Kunhikrishnan

മണിയൂർ:[vatakara.truevisionnews.com] ഹരിത കേരള മിഷന്റെ ഭാഗമായുള്ള 'നെറ്റ് സീറോ കാർബൺ' പദ്ധതിയുടെ അടിസ്ഥാനത്തിൽ മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഇൻസിനറേറ്റർ അനുവദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം മധുസുദനൻ മേക്കോത്ത് സ്കൂൾ അധികൃതർക്ക് ഉപകരണം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് രഞ്ജിഷ, ഹരിത കേരള മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ സി.എം. സുധ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തു.

പഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളെ കാർബൺ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Incinerator handed over to Maniyur GHSS

Next TV

Related Stories
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

Mar 4, 2026 08:31 PM

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും സംഘടിപ്പിച്ചു

Mar 4, 2026 02:02 PM

ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും സംഘടിപ്പിച്ചു

ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും...

Read More >>
Top Stories

News Roundup

Entertainment News