പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച 'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച  'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി
Feb 10, 2026 09:39 PM | By Roshni Kunhikrishnan

പുതുപ്പണം:(vatakara.truevisionnews.com) സിദ്ധാന്തപുരം പ്രദേശത്ത് വായനശാല എന്ന ലക്ഷ്യവുമായി പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച "പുസ്തകപ്പയറ്റ്" ശ്രദ്ധേയമായി.

ജനപങ്കാളിത്തം കൊണ്ട് വേറിട്ടുനിന്ന ചടങ്ങിൽ മുന്നൂറിലധികം പുസ്തകങ്ങൾ ശേഖരിക്കാൻ സാധിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വഴിയോരങ്ങളിൽ "പുസ്തകക്കൂടുകൾ" സ്ഥാപിച്ച വിജയ ക്ലബ്ബിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ തെളിവായി ഈ സമാഹരണം മാറി.

ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സിൽ ക്ലബ്ബ് പ്രസിഡന്റ് എ.പി രാജൻ അധ്യക്ഷത വഹിച്ചു. പി.എം രമേശൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ കൗൺസിലർമാരായ അജിത, വി.കെ ദിലീപ്, ഇ.കെ ബിജു, ഷിനിൽ വി.എം, ടി.ടി പ്രസാദ്, റോഷൻ എ.കെ, രജീഷ് കുമാർ, വത്സല എന്നിവർ സംസാരിച്ചു.

The 'Pustakapayattu' organized by Pudhu Pannam Vijaya Club became a notable event.

Next TV

Related Stories
വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

Mar 5, 2026 03:58 PM

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം...

Read More >>
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

Mar 4, 2026 08:31 PM

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
Top Stories