ആയഞ്ചേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

ആയഞ്ചേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ
Feb 2, 2026 10:09 PM | By Roshni Kunhikrishnan

ബെം​ഗളൂരു:(https://vatakara.truevisionnews.com/) മൈസൂരുവിൽ ബിഎസ‍്‍സി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. വടകര ആയഞ്ചേരി സ്വദേശി മുഹമ്മദ് വി(20) ആണ് മരിച്ചത്. മൈസൂരു മഹാരാജ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Nursing student from Ayanjary commits suicide in hostel room in Mysuru

Next TV

Related Stories
വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

Mar 5, 2026 03:58 PM

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം...

Read More >>
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

Mar 4, 2026 08:31 PM

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
Top Stories