അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മാഹി മദ്യം പിടികൂടി

അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മാഹി മദ്യം പിടികൂടി
Feb 1, 2026 02:26 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് മുൻവശം കാറിൽ കടത്തുകയായിരുന്ന 54.505 ലിറ്റർ മാഹി വിദേശ മദ്യം പിടികൂടി. പഴയ കണ്ണൂർ - കോഴിക്കോട് ദേശീയ പാതയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് കർണാടക ഹസൻ ജില്ലയിലെ ഹൊന്നനഹള്ളി സ്വദേശി ബാബു എച്ച് എൻ എന്നയാളുടെ പേരിൽ കേരള അബ്കാരി ആക്റ്റ് സെക്ഷൻ 58 പ്രകാരം കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ., ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുലാൽ, അശ്വിൻ ആനന്ദ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

54 liters of Mahe liquor being smuggled in a car in Azhiyur seized

Next TV

Related Stories
വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

Mar 5, 2026 03:58 PM

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം...

Read More >>
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

Mar 4, 2026 08:31 PM

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
Top Stories