Jan 10, 2026 10:46 AM

പയ്യോളി:[vatakara.truevisionnews.com] കാഴ്ചകളുടെ പൂരത്തിന് വിട. ഇരിങ്ങലിൽ വിസ്മയങ്ങളുടെ പൂരം തീർത്ത സർഗാലയ അന്താരാഷ്ട്ര കല-കരകൗശല മേളയ്ക്ക് നാളെ കൊടിയിറങ്ങുന്നു. ഡിസംബർ 23നാണ് മേള ആരംഭിച്ചത്.

മേളയിൽ ബലറൂസ്, ഈജിപ്ത്, ഇറാൻ, ഇസ്രായേൽ, ജോർഡൻ, കസാഖ്സ്താൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, തജിക്കിസ്താൻ, തായ്‌വാൻ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നായി നൂറോളം കരകൗശല വിദഗ്‌ധരും ഇന്ത്യയിലെ പതിനെട്ട് സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിലധികം വിദഗ്ധരും പങ്കെടുത്തു. 

Sargalaya International Arts and Crafts Fair to conclude tomorrow

Next TV

Top Stories