ഹൃദയ സംഗമം; പുളിക്കൂൽ എടച്ചേരി ഏഴാമത് കുടുംബസംഗമം

ഹൃദയ സംഗമം; പുളിക്കൂൽ  എടച്ചേരി ഏഴാമത് കുടുംബസംഗമം
Jan 5, 2026 09:46 PM | By Roshni Kunhikrishnan

വടകര :(https://vatakara.truevisionnews.com/) കാലങ്ങൾക്കിപ്പുറം അവർ ഒറ്റതറവാട്ടുകാരായി. തലമുറകളുടെ സംഗവേദിയായിപുളിക്കൂൽ എടച്ചേരി ഏഴാമത് കുടുംബസംഗമം.

വടകര സ്‌നേക്ക് ആൻഡ് ലേഡർ പാർക്കിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സംഗമം ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ അഡ്വ. പ്രശാന്ത്.ആർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ മിനി റിപ്പോർട്ട്‌ അവതരിപ്പിച്ചു.അസോസിയേഷൻ ട്രഷറർ അജിത സ്വാഗതം പറഞ്ഞു.

ചടങ്ങിൽ മുതിർന്ന കുടുംബാംഗങ്ങളായ കുഞ്ഞിക്കാവമ്മ, വി. ചന്ദ്രിക എന്നിവരെ ആദരിച്ചു.സെക്രട്ടറി നിധിൻ നമ്പ്യാർ,കുഞ്ഞിരാമ കുറുപ്പ്,സത്യനാഥൻ,ശ്രീനിവാസൻ, ലീല നമ്പ്യാർ,മധുസൂദനൻ നമ്പ്യാർ,അജേഷ് നമ്പ്യാർ,സോമൻ മുതുവന തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ജാനുതമാശ സ്റ്റേജ് ഷോയും, കുടുംബാം ഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Heart reunion; Pulikool Edachery 7th family reunion

Next TV

Related Stories
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 2, 2026 01:36 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ തടഞ്ഞു

May 2, 2026 12:44 PM

അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ തടഞ്ഞു

അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ...

Read More >>
  പുസ്തക പ്രകാശനം;'നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും' പ്രകാശനം ചെയ്തു

May 2, 2026 12:11 PM

പുസ്തക പ്രകാശനം;'നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും' പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം ;'നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും' പ്രകാശനം...

Read More >>
പഴങ്കാവിൽ ഓവർപാസ് അനുവദിക്കുക; അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കൂട്ടയോട്ടം

May 2, 2026 11:53 AM

പഴങ്കാവിൽ ഓവർപാസ് അനുവദിക്കുക; അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കൂട്ടയോട്ടം

പഴങ്കാവിൽ ഓവർപാസ് അനുവദിക്കുക; അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ...

Read More >>
ഓർമ്മ പുതുക്കി;കെ.കെ. നൗഫലിനെ അനുസ്മരിച്ചു

May 2, 2026 10:45 AM

ഓർമ്മ പുതുക്കി;കെ.കെ. നൗഫലിനെ അനുസ്മരിച്ചു

ഓർമ്മ പുതുക്കി;കെ.കെ. നൗഫലിനെ അനുസ്മരിച്ചു...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 1, 2026 12:04 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories

News Roundup