വടകര ഇടത് കോട്ടതന്നെ; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം

വടകര ഇടത് കോട്ടതന്നെ; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം
Dec 13, 2025 03:34 PM | By Roshni Kunhikrishnan

വടകര :(https://vatakara.truevisionnews.com/) പോരാട്ട ഭൂമിയായ വടകര ഇടത് കോട്ടതന്നെയെന്ന് പ്രഖ്യാപനം. വടകര മുനിസിപ്പാലിറ്റി ഭരണത്തിൽ എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം. വടകര നഗരസഭയിലെ ആകെ വാര്‍ഡുകള്‍- 48

എല്‍ഡിഎഫ്- 28

യുഡിഎഫ്- 15

എന്‍ഡിഎ- 3

മറ്റുള്ളവര്‍- 2

വാര്‍ഡ്, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട്, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയുടെ വോട്ട് എന്ന ക്രമത്തില്‍)

01 കുരിയാടി- വ്യാസന്‍ പി പി (എന്‍ഡിഎ)- 516(472)

02 വീരഞ്ചേരി- എം ഫൈസല്‍ മാസ്റ്റര്‍ (യുഡിഎഫ്)- 331 (250)

03 കുളങ്ങരത്ത്- കെ സരോജിനി (എല്‍ഡിഎഫ്)- 514(364)

04 പഴങ്കാവ്- ശ്രീജ വി (എല്‍ഡിഎഫ്)-571 (344)

05 അറക്കിലാട്- മിനി എം എം (എല്‍ഡിഎഫ്)- 552 (367)

06 പരവന്തല- ഇ കെ രമണി (എല്‍ഡിഎഫ്)- 450 (410)

07 വടകര തെരു - കെ സുനില്‍ കുമാര്‍ (യുഡിഎഫ്)- 551 (263)

08 ചോളംവയല്‍ - പ്രസീത ടി പി (എല്‍ഡിഎഫ്)- 374 (267)

09 കോട്ടപ്പറമ്പ് - ബിജുല്‍ കുമാര്‍ (യുഡിഎഫ്)- 309 (208)

10 കക്കുഴിയില്‍- നുസ്രത്ത് (യുഡിഎഫ്)- 473 (138)

11 കുഴിച്ചാല്‍- സി കെ ശ്രിജിന (യുഡിഎഫ്) 526 (413)

12 ചെറുശ്ശേരി- സുനിതാ രാജീവന്‍ (എല്‍ഡിഎഫ്)- 521 (374)

13 മാക്കൂല്‍ - സുരേഷ് ബാബു എം (എല്‍ഡിഎഫ്)- 595 (364)

14 അക്ലോത്ത് നട- സോമശേഖരന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)- 475 (379)

15 അരിക്കോത്ത്- ശശീന്ദ്രന്‍ പി (എല്‍ഡിഎഫ്)- 616 (382)

16 കല്ലുനിര- പി കെ ശശി (എല്‍ഡിഎഫ്)- 529 (359)

17 കുറുമ്പയില്‍- ശരണ്യ വാഴയില്‍ (ആര്‍എംപിഐ)- 535 (430)

18 സിദ്ധാശ്രമം- പുഷ്പ കെ കെ (എല്‍ഡിഎഫ്)- 682 (316)

19 കുഞ്ഞാംകുഴി- മുഹമ്മദലി വി കെ (എല്‍ഡിഎഫ്)- 533 (461)

20 പുതിയാപ്പ്- പി കെ സതീശന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)- 553 (343)

21 ആച്ചംമണ്ടി- പവിത്രന്‍ പി പി (എല്‍ഡിഎഫ്)- 488 (369)

22 മമ്പള്ളി- പി ഗീത (എല്‍ഡിഎഫ്)- 381 (235)

23 ചീരാംവീട്- അഖില (എല്‍ഡിഎഫ്)- 333 (281)

24 നാരായണ നഗരം- കെ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)- 424 (338)

25 എടോടി- രശ്മി ബി (എല്‍ഡിഎഫ്)- 260 (247)

26 കരിമ്പന- കെ എം ഷൈനി (എല്‍ഡിഎഫ്)- 594 (199)

27 ചീനാം വീട് - വി കെ ബൈജു (എന്‍ഡിഎ)- 328 (320)

28 മേപ്പയില്‍- എം പി ഗംഗാധരന്‍ (യുഡിഎഫ്)- 512 (434)

29 കൊക്കഞ്ഞാത്ത്- റീജ പി കെ (എല്‍ഡിഎഫ്)- 481 (223)

30 ചന്ദനം പറമ്പ് - ശോഭ എം പി (എല്‍ഡിഎഫ്)- 428 (408)

31 പുതുപ്പണം- അജിത (എല്‍ഡിഎഫ്)- 490 (465)

32 നല്ലാടത്ത്- വി കെ ദിലീപന്‍ (എല്‍ഡിഎഫ്)- 581 (524)

33 പണിക്കോട്ടി- പി പ്രശാന്തി (എല്‍ഡിഎഫ്)- 593 (431)

34 മൂരാട്- രജില ടി പി (യുഡിഎഫ്)- 784 (222)

35 വെളുത്ത മല സിന്ധു പി കെ (എന്‍ഡിഎ)- 538 (522)

36 കറുകയില്‍- സജീര്‍ സി കെ (യുഡിഎഫ്)- 501 (449)

37 കക്കട്ടിയില്‍- റജീന (യുഡിഎഫ്)- 578 (392)

38 തുരുത്തിയില്‍- പി.കെ.വൃന്ദ (സ്വതന്ത്ര)- 634 (376)

39 കയ്യില്‍- വിനു.വി.കെ (എല്‍ഡിഎഫ്)- 529 (328)

40 അഴുത്തല - ദില്‍ഷാന കാഞ്ഞായിന്റവിട (യുഡിഎഫ്)- 696 (366)

41 പുറങ്കര- വിജയി.പി (എല്‍ഡിഎഫ്)- 498 (476)

42 പാക്കയില്‍- വി.കെ.രാജേന്ദ്രന്‍ (എല്‍ഡിഎഫ്)- 608 (145)

43 നടോല്‍- നിഷ.കെ.കെ (എല്‍ഡിഎഫ്)- 504 (233)

44 കൊയിലാണ്ടി വളപ്പ്- പി.കെ.ജലാലുദ്ദീന്‍ (യുഡിഎഫ്)- 772 (554)

45 വലിയ വളപ്പ്- സഫീറ (യുഡിഎഫ്)- 953 (291)

46 പാണ്ടികശാല - നിസാബി (യുഡിഎഫ്) - 866 (511)

47 മുക്കോല- ദിനേശന്‍ കെ പി (യുഡിഎഫ്)- 947 (167)

48 മുകച്ചേരി- മുഹമ്മദ് അജ്‌നാസ് യു (യുഡിഎഫ്)- 843 (242)

LDF will continue to govern the municipality. Information on the votes received by the candidates.

Next TV

Related Stories
കീഴന ഓർ ആണ്ട് അനുസ്മരണം കടമേരിയിൽ സമാപിച്ചു

Jan 13, 2026 04:54 PM

കീഴന ഓർ ആണ്ട് അനുസ്മരണം കടമേരിയിൽ സമാപിച്ചു

കീഴന ഓർ ആണ്ട് അനുസ്മരണം കടമേരിയിൽ...

Read More >>
പനി ബാധിച്ച് വടകര സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു

Jan 13, 2026 12:45 PM

പനി ബാധിച്ച് വടകര സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു

പനി ബാധിച്ച് വടകര സ്വദേശിയായ വിദ്യാർത്ഥിനി...

Read More >>
വടകരയിൽ നിർമിത ബുദ്ധി ജില്ലാതല പ്രശ്നോത്തരി മത്സരം നടത്തി

Jan 13, 2026 12:33 PM

വടകരയിൽ നിർമിത ബുദ്ധി ജില്ലാതല പ്രശ്നോത്തരി മത്സരം നടത്തി

വടകരയിൽ നിർമിത ബുദ്ധി ജില്ലാതല പ്രശ്നോത്തരി മത്സരം...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Jan 13, 2026 10:49 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 12, 2026 03:41 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ പുകയില ഉൽപ്പന്ന വിൽപന; യുവാവ് അറസ്റ്റിൽ

Jan 12, 2026 02:44 PM

വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ പുകയില ഉൽപ്പന്ന വിൽപന; യുവാവ് അറസ്റ്റിൽ

വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ പുകയില ഉൽപ്പന്ന...

Read More >>
Top Stories










GCC News