ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് മനയത്ത് ചന്ദ്രൻ

ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് മനയത്ത് ചന്ദ്രൻ
Oct 30, 2025 01:17 PM | By Anusree vc

മണിയൂർ (vatakara.truevisionnews.com) ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ആർ.ജെ.ഡി. കേന്ദ്ര കമ്മിറ്റിയോഗത്തില്‍  മനയത്ത് ചന്ദ്രൻ പ്രസ്താവിച്ചു. ആർ.ജെ.ഡി. സംസ്ഥാനത്ത് ബഹുഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമെന്ന വസ്തുത സംഘപരിവാർ ശക്തികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ പത്താം ചരമവാര്‍ഷിക ദിനാചരണം മുതുവനയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.വിനോദന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍.മനോജ് അനുസ്മരണ പ്രഭാഷണം നടത്തി. ഒ.പി.ചന്ദ്രന്‍, ടി.ടി.മൊയ്തു, വി.എം.ഷൈനി, സി.വി.സുരേഷ്‌കുമാര്‍, കെ.പി.കുഞ്ഞിരാമന്‍, കെ.രാഘവന്‍ നമ്പ്യാര്‍, കെ.പി.ബാലകൃഷ്ണന്‍, എല്‍.ഡി.സജിന, കെ.ടി.വിജയന്‍, ചിറങ്കര മനോജന്‍ എന്നിവര്‍ സംസാരിച്ചു.

Bihar election results will change the course of Indian politics, says Manayath Chandran

Next TV

Related Stories
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

Mar 4, 2026 08:31 PM

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും സംഘടിപ്പിച്ചു

Mar 4, 2026 02:02 PM

ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും സംഘടിപ്പിച്ചു

ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും...

Read More >>
Top Stories

News Roundup

Entertainment News