വടകര : ( vatakara.truevisionnews.com) ടി.ഐ.വി. നമ്പൂതിരി രചിച്ച "ഭാരത കഥാമഞ്ജരി "പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു. കൊളായില്ലം പത്മനാഭൻ നമ്പൂതിരി പ്രകാശനകർമ്മം നിർവ്വഹിച്ചു.
സ്വാഗത സംഘം ചെയർമാൻ പി.പി. കുട്ടികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണൻ, എസ്.കെ. കുട്ടോത്ത്, മഹേഷ് കോളോറ ,പി .കെ. രവീന്ദ്രൻ,ഷീല പത്മനാഭൻ, ടി.ഐ. വി. നമ്പൂതിരി എന്നിവർ സംസാരിച്ചു. ഒക്ടോബർ 18 ന് വൈകുന്നേരം 3 മണിക്ക് വടകര മുനിസിപ്പൽ പാർക്കിൽ വെച്ച് നടക്കും.
Cover release bharat Kathamanjari' written by T.I.V. Namboothiri is ready









































