വടകര:(vatakara.truevisionnews.com) ഗാന്ധി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ സംഘടിപ്പിച്ച ഗാന്ധി സന്ദേശ റാലിക്ക് തുടക്കമായി. ഷാഫി പറമ്പിൽ എംപി സൊസൈറ്റി ചെയർമാൻ ഹരീന്ദ്രൻ കരിമ്പന പാലത്തിന് ദേശീയ പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മോഹനൻ പി എം അധ്യക്ഷത വഹിച്ചു. അഡ്വ. ഐ. മൂസ, ലത്തീഫ് കല്ലറയിൽ, പുറന്തോടത്ത് സുകുമാരൻ, പി. പി. രാജൻ,എം.അബ്ദുൾ സലാം, പി. എ.ഖാദർ, എ.എം കുഞ്ഞികണ്ണൻ, മനോജ് ആവള, എം.സി മോഹനൻ എന്നിവർ സംസാരിച്ചു.
Gandhi message rally inaugurated by MP Shafi Parambil