ചോമ്പാല: (vatakara.truevisionnews.com)ഗാന്ധി ജയന്തി ദിനത്തിൽ അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ബബിത്ത് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
കെ പി വിജയൻ, കെ പി രവീന്ദ്രൻ, ടി സി രാമചന്ദ്രൻ, പുരുഷു രാമത്ത്, ഷഹീർ അഴിയൂർ, എൻധനേഷ് രജ്ഞിത്ത് കെ വി, പി.വി. രാജിവൻ , പ്രസംഗിച്ചു.
Congress committee pays floral tributes in Azhiyur