വടകര: (vatakara.truevisionnews.com) വടകര മണ്ഡലം കുരിയാടി ആവിക്കൽ 1-ാം വാർഡ് കോൺഗ്രസ്സ് ഗൃഹ സമ്പർക്കം മത്സ്യ തൊഴിലാളി കോൺഗ്രസ്സ് അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് പി. അശോകൻ ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡൻ്റ് സുനിൽ ദത്ത്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി മാരായ കമറുദ്ദീൻ പി പി, നജീബ് കെ പി, കുരിയടി മത്സ്യ തൊഴിലാളി സഹരണസംഘം പ്രസിഡൻ്റ് പി സദാനന്ദൻ, യു. സുരേഷ്, പ്രദീപൻ കെ വി, സുരേഷ് കെ പി എന്നിവർ പങ്കെടുത്തു.
Congress's home contact begins in Kuriyadi









































