ഓർക്കാട്ടേരി : വരപ്രത്ത് നഫീസ ഹജ്ജുമ്മ (78) അന്തരിച്ചു. ഭർത്താവ് ടി.എച്ച് മൊയ്തു ഹാജി. മക്കൾ: നസീമ, സറീന, സജീറ, സഫീറ. ജമാതാക്കൾ : കരിം കാളംകുത്തിൽ, ബഷീർ പുതിയ പുരയിൽ, റഫീക് കസ്തൂരികുനിയിൽ, റാഷിദ് ചോയിനാണ്ടി
hajjumma passes away
Oct 3, 2025 01:52 PM
വള്ളിയാട് ജുമാ മസ്ജിദ് മുൻ ജോയിൻ്റ് സെക്രട്ടറി അടുവാട്ടിൽ ബഷീർ...
Read More >>Sep 24, 2025 10:14 AM
സേവാദൾ കേരള സംസ്ഥാന മുൻ ചീഫ് ഓർഗ്ഗനൈസർ എം.സി നാരായണൻ...
Read More >>