ആയഞ്ചേരിയുടെ അഭിമാന താരങ്ങളെ ആദരിച്ച് എം.എസ്.എഫ്

ആയഞ്ചേരിയുടെ അഭിമാന താരങ്ങളെ ആദരിച്ച് എം.എസ്.എഫ്
Jul 28, 2025 11:30 AM | By Sreelakshmi A.V

ആയഞ്ചേരി: (vatakara.truevisionnews.com) മൈസൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടു കൂടി എം ബി ബി എസ് കരസ്ഥമാക്കിയ ഡോ.നിദ ജെ.എസ് നെയും പി എസ് സി പരീക്ഷയിൽ മികച്ച റാങ്ക് നേടിയ (എൽ പി എസ് ടി ) നസ്‌ന ഫാത്തിമയെയും, അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് നേടിയ റുഷ്ദാൻ , നജാ നൗഷാദ് എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു. 

MSF honors Ayanjary's proud stars

Next TV

Related Stories
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ  വി ടി മുരളിയുടെ സപ്‌തതി  ആഘോഷിച്ചു

Nov 19, 2025 12:07 PM

'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ വി ടി മുരളിയുടെ സപ്‌തതി ആഘോഷിച്ചു

സപ്‌തതി ആഘോഷം, വി ടി മുരളി, എഴുത്തുകാരനു ഗായകനും ...

Read More >>
Top Stories

News Roundup

Entertainment News