തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി

തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി
Jul 10, 2025 10:38 PM | By Jain Rosviya

തോടന്നൂര്‍: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തോടന്നൂര്‍ ബ്ലോക്കില്‍ ദേശീയ മത്സ്യകര്‍ഷക ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം ശ്രീലത അധ്യക്ഷത വഹിച്ചു.

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ്, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ്, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശാന്ത വള്ളില്‍, പി ശ്രീജ, നാഷിദ ടീച്ചര്‍, ഫിഷറീസ് ഓഫീസര്‍ ടി അനുരാഗ്, അപര്‍ണ, സുധിന മനോജ് എന്നിവര്‍ സംസാരിച്ചു. മത്സ്യകര്‍ഷകരായ അബ്ദുല്‍ മനാഫ്, മുംതാസ്, സുജിത്ത്, പദ്‌മേഷ് എന്നിവരെ ആദരിച്ചു.

Fishermen's Day celebration in Thodannoor

Next TV

Related Stories
കായിക സ്വപ്നങ്ങൾക്ക് ചിറകേറി; മണിയൂരിൽ പൊതു കളിക്കളം ഒരുങ്ങുന്നു, പ്രവൃത്തി ഉദ്ഘാടനം നാളെ

Aug 15, 2025 04:07 PM

കായിക സ്വപ്നങ്ങൾക്ക് ചിറകേറി; മണിയൂരിൽ പൊതു കളിക്കളം ഒരുങ്ങുന്നു, പ്രവൃത്തി ഉദ്ഘാടനം നാളെ

മണിയൂരിൽ പൊതു കളിക്കളം ഒരുങ്ങുന്നു, പ്രവൃത്തി ഉദ്ഘാടനം...

Read More >>
മധുരം നുകർന്ന്; സ്വാതന്ത്ര്യദിനം ആഘോഷിച്ച് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ

Aug 15, 2025 03:03 PM

മധുരം നുകർന്ന്; സ്വാതന്ത്ര്യദിനം ആഘോഷിച്ച് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ

അഴിയൂർ കൊറോത് റോഡ് രാജ്യത്തിൻറെ 79 മത് സ്വാതന്ത്ര്യദിനം അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ...

Read More >>
കിസാൻസഭ കൺവൻഷൻ; ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയായി -രജീന്ദ്രൻ കപ്പള്ളി

Aug 15, 2025 01:47 PM

കിസാൻസഭ കൺവൻഷൻ; ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയായി -രജീന്ദ്രൻ കപ്പള്ളി

ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയാണെന്ന് രജീന്ദ്രൻ കപ്പള്ളി...

Read More >>
 'സ്റ്റാന്റ് അപ് റൈസ് അപ്'; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aug 15, 2025 12:51 PM

'സ്റ്റാന്റ് അപ് റൈസ് അപ്'; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സ്റ്റാന്റ് അപ് റൈസ് അപ്, കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു...

Read More >>
ദേശസ്‌നേഹം നിറഞ്ഞു; സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ

Aug 15, 2025 12:28 PM

ദേശസ്‌നേഹം നിറഞ്ഞു; സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ...

Read More >>
പതാക ഉയർത്തി; വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Aug 15, 2025 10:56 AM

പതാക ഉയർത്തി; വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു...

Read More >>
Top Stories

Entertainment News

//Truevisionall