പ്രതിരോധിക്കാം; മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി

പ്രതിരോധിക്കാം; മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി
Jun 21, 2026 11:20 AM | By Fidha Parvin
#latest news #monsoon diseases #Chorode Panchayat

ഒഞ്ചിയം:(vatakara.truevisionnews.com) ചോറോട് പഞ്ചായത്ത് പ്രാദേശിക പൊതുജനാരോഗ്യ സമിതി നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം. ഷിഗല്ല, നിപാ, ഡെങ്കിപ്പനി, മഴക്കാ ലരോഗങ്ങൾ എന്നിവയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി.

എല്ലാ വാർഡിലും ശുചിത്വസമിതികൾ ചേർത്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളും ഹോട്ടലുകളും കുൾബാറുകളും തട്ടുകടകളും പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പരിശോധിക്കും.

സ്‌കൂളുകളിൽ ബോധവൽക്കരണക്ലാസുകൾ നടത്താനും ഡ്രൈഡേ കാര്യക്ഷമമായി നടത്താനും കുടിവെള്ള സ്രോതസ്സുകൾ ക്ളോറിനേഷൻ നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജി പ്രമോദ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ സി വി അനുശ്രീ, ഡോ. ഇല്യാസ്, സതീഷ് കുമാർ, ഭക്ഷ്യ സുരക്ഷ ഓഫീസർ അമയ, ഹോ മിയോ മെഡിക്കൽ ഓഫീസർ ഡോ. നിഷ, മുബാറക്, ഹെൽ ത്ത് ഇൻസ്പെക്ടർ എം പി സു നിൽ എന്നിവർ സംസാരിച്ചു.

Content Highlight: Chorode Panchayat's massive campaign against monsoon diseases has begun

#latest news #monsoon diseases #Chorode Panchayat

Next TV

Related Stories
വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

Jun 23, 2026 09:04 PM

വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ...

Read More >>
ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

Jun 23, 2026 04:49 PM

ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി ...

Read More >>
പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

Jun 23, 2026 03:14 PM

പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം 'പരിസ്ഥിതിയും വികസനവും: ഇന്ത്യൻ അനുഭവങ്ങൾ' വടകരയിൽ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jun 23, 2026 01:01 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി...

Read More >>
ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

Jun 23, 2026 12:10 PM

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം കേരള ജൈവ കർഷകസമിതി...

Read More >>
കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

Jun 23, 2026 11:49 AM

കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച്...

Read More >>
Top Stories

News Roundup