ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി
Jun 20, 2026 03:56 PM | By Fidha Parvin
#LATEST NEWS #Mappila LP School #VADAKARA #CHORODE

വടകര: (vatakara.truevisionnews.com) ചോറോട് എരപുരം മാപ്പിള എല്‍പി സ്‌കൂളില്‍ വായന മാസാചരണത്തിന് തുടക്കമായി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പുസ്തകം സ്‌കൂള്‍ ലീഡര്‍ക്ക് കൈമാറി ഇരുപതാം വാര്‍ഡ് മെമ്പര്‍ കെ. ജി.രാഗേഷ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് നസീമ ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മടപ്പള്ളി ഫിഷറീസ് സ്‌കൂള്‍ അധ്യാപകന്‍ ടി.കെ.മനോജ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ബിഞ്ചു, സാജിത, റീഗ എന്നിവര്‍ സംസാരിച്ചു. വിവിധ ദിവസങ്ങളിലായി ക്വിസ് മത്സരം, മുദ്രാവാക്യ നിര്‍മാണം, വായന മത്സരം, ക്ലാസ് ലൈബ്രറി നവീകരണം, പുസ്തക പ്രദര്‍ശനം, കൈയ്യക്ഷര മത്സരം എന്നിവ നടക്കും.

Content Highlight: Reading Month celebration begins at Mappila LP School, Chorode Erapuram

#LATEST NEWS #Mappila LP School #VADAKARA #CHORODE

Next TV

Related Stories
വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

Jun 23, 2026 09:04 PM

വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ...

Read More >>
ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

Jun 23, 2026 04:49 PM

ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി ...

Read More >>
പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

Jun 23, 2026 03:14 PM

പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം 'പരിസ്ഥിതിയും വികസനവും: ഇന്ത്യൻ അനുഭവങ്ങൾ' വടകരയിൽ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jun 23, 2026 01:01 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി...

Read More >>
ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

Jun 23, 2026 12:10 PM

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം കേരള ജൈവ കർഷകസമിതി...

Read More >>
കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

Jun 23, 2026 11:49 AM

കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച്...

Read More >>
Top Stories

News Roundup