'നെല്ലിക്ക' ഗ്രൂപ്പ്; മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി സംഘടന

'നെല്ലിക്ക' ഗ്രൂപ്പ്; മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി സംഘടന
Jun 12, 2026 10:11 AM | By Fidha Parvin
#latest news #Madappally Govt. Higher Secondary School #Alumni Association #photostat machine

ഒഞ്ചിയം: (https://vatakara.truevisionnews.com/) മടപ്പുള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കുളിന് പൂർവവിദ്യാർഥി സംഘടനയുടെ വനിതാവിഭാഗം 'നെല്ലിക്ക' ഗ്രൂപ്പ് ഫോട്ടോസ്റ്റാറ്റ് സ്കാനർ മെഷീൻ നൽകി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

കൺവീനർ ബി കെ വീണ, ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് സ്കൂ‌ൾ അധികാരികൾക്ക് മെഷീൻ കൈമാറി. റൈറ്റേഴ്‌സ് പനോരമ ഇൻ്റർനാഷണൽ ആർട്‌സ് അവാർഡ് ജേതാവ് കെ റജികുമാറിനെ ആദരിച്ചു. കെ കാദർ ഹാജി അധ്യക്ഷനായി. കെ റജി കുമാർ, സി രാജൻ, കെ പി ജയ രാജ്, ജനീഷ്‌കുമാർ, പി കെ സു പ്രിയ, പി വി പ്രശാന്തൻ, ആർ കെ വനിത ഹാരിസ്, എ പി നാസർ എന്നിവർ സംസാരിച്ചു .

Content Highlight: Madappally Govt. Higher Secondary School Alumni Association presents photostat machine

#latest news #Madappally Govt. Higher Secondary School #Alumni Association #photostat machine

Next TV

Related Stories
അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു

Jun 12, 2026 03:23 PM

അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു

തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ...

Read More >>
ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jun 12, 2026 02:44 PM

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്...

Read More >>
വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

Jun 12, 2026 10:53 AM

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ...

Read More >>
Top Stories

News Roundup

GCC News