'എന്നും ഓർക്കുന്നു'; അഡ്വ. പി. എം. സോമസുന്ദരൻ അനുസ്മരണം സംഘടിപ്പിച്ചു

'എന്നും ഓർക്കുന്നു'; അഡ്വ. പി. എം. സോമസുന്ദരൻ അനുസ്മരണം സംഘടിപ്പിച്ചു
Jun 11, 2026 12:26 PM | By Fidha Parvin
#latest news #Adv. P. M. Somasundaran #vadakara

വടകര: (https://vatakara.truevisionnews.com/) അഡ്വ. പി എം സോമസുന്ദരൻ അനുസ്മരണം വടകര പാർക്ക് ഓഡിറ്റോറിയത്തിൽ ജഡ്ജി ഇ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എൻഡോവ്‌മെൻ്റ് വിതരണം അഡ്വ. കുട്ട്യാലി നിർവഹിച്ചു. അഡ്വ. കെ എം രാം ദാസ് അധ്യക്ഷനായി.

അഭിഭാഷകരായ കെ ഷാജീവ്, ഇ കെ നാരായണൻ, ഇ നാരായണൻ നായർ, എ കെ വിജയൻ, ഇ വി ലിജീഷ്, ലാൽ മോഹൻ, സി വിനോദൻ, ലതിക ശ്രീനിവാസൻ, സി വി ശോജിത്ത് എന്നിവർ സംസാരിച്ചു

Content Highlight: Adv. P. M. Somasundaran memorial organized

#latest news #Adv. P. M. Somasundaran #vadakara

Next TV

Related Stories
അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു

Jun 12, 2026 03:23 PM

അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു

തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ...

Read More >>
ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jun 12, 2026 02:44 PM

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്...

Read More >>
വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

Jun 12, 2026 10:53 AM

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ...

Read More >>
Top Stories

News Roundup

GCC News