ആ വേഷപ്പകർച്ചകൾ ഇനി ഓർമ്മകളിൽ...; സലിം കുമാറിന്റെ നിര്യാണത്തിൽ വടകര സിനിമ-നാടക സൗഹൃദ കൂട്ടായ്മ അനുശോചിച്ചു
adimage

ആ വേഷപ്പകർച്ചകൾ ഇനി ഓർമ്മകളിൽ...; സലിം കുമാറിന്റെ നിര്യാണത്തിൽ വടകര സിനിമ-നാടക സൗഹൃദ കൂട്ടായ്മ അനുശോചിച്ചു

ആ വേഷപ്പകർച്ചകൾ ഇനി ഓർമ്മകളിൽ...; സലിം കുമാറിന്റെ നിര്യാണത്തിൽ വടകര സിനിമ-നാടക സൗഹൃദ കൂട്ടായ്മ അനുശോചിച്ചു adimage
2026-06-09T12:45:00 | By Anusree vc
#Latest News #SalimKumar Condolence #Vadakara

വടകര: (https://vatakara.truevisionnews.com/) വേഷപ്പകർച്ചയിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടൻ സലിം കുമാറിന്റെ നിര്യാണത്തിൽ വടകരയിലെ സിനിമ-നാടക സൗഹൃദ കൂട്ടായ്മ അനുശോചിച്ചു. ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ പപ്പൻ നരിപ്പറ്റ അധ്യക്ഷത വഹിച്ചു. സിനിമാരംഗത്ത് ജാഡകളില്ലാത്ത പച്ചയായ മനുഷ്യനായിരുന്നു സലിം കുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു.

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സതീശൻ, സംഗീത സംവിധായകൻ പ്രേംകുമാർ വടകര, മണലിൽ മോഹനൻ, സുഗണേഷ് കുറ്റിയിൽ, പി.പി. രാജൻ, പ്രദീപ് ചോമ്പാല, ആസിഫ് കുന്നത്ത്, അടിയേരി രവീന്ദ്രൻ, ബാബു മാനന്തവാടി, ബാബുരാജ് പുതുപ്പണം, വി.ടി. സദാനന്ദൻ, പി. രാജൻ എന്നിവർ സംസാരിച്ചു.

Content Highlight: Vadakara Cinema and Drama Friendship Association mourns the passing of Salim Kumar

#Latest News #SalimKumar Condolence #Vadakara

adimage

Next TV

Related Stories
ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

Jul 22, 2026 02:01 PM

ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

വടകര പാലയാട്ട് നട ജംഗ്ഷനിൽ അണ്ടർപാസ് അനുവദിക്കാത്തതിൽ പ്രതിഷേധം. ദേശീയപാത മുറിച്ച് കടക്കേണ്ട അവസ്ഥയിൽ വിദ്യാർത്ഥികളും നാട്ടുകാരും. ജനകീയ...

Read More >>
വൻ ലഹരി വേട്ട ; വടകര കുറുമ്പയിൽ കഞ്ചാവും എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

Jul 22, 2026 12:55 PM

വൻ ലഹരി വേട്ട ; വടകര കുറുമ്പയിൽ കഞ്ചാവും എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

വടകര കുറുമ്പയിൽ വാഹന പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ഡാൻസാഫും വടകര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ലഹരി കടത്തിയ...

Read More >>
ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ

Jul 22, 2026 11:59 AM

ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ

ദേശീയപാത നിർമ്മാണത്തോടെ ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു. കന്നുകാലി ചികിത്സയ്ക്കെത്തുന്നവർക്ക് ബുദ്ധിമുട്ട്. കാറ്റിൽ പാസ്...

Read More >>
adimage
മേമുണ്ട സ്വദേശിനിയെ  സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 10:42 AM

മേമുണ്ട സ്വദേശിനിയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മേമുണ്ട സ്വദേശിനി സീമയെ (50) ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര പോലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്

Jul 22, 2026 08:52 AM

'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്

വടകര സ്വദേശിനി മിഥുന സജിന്റെ 'ചോണനുറുമ്പും തേൻ വരിക്കയും' എന്ന കൃതിക്ക് കേരള ബാലസാഹിത്യ അക്കാദമി ബാല കവിത പുരസ്കാരം. താനൂർ കാട്ടിലങ്ങാടി സ്കൂൾ...

Read More >>
വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 21, 2026 11:22 PM

വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ജെടി റോഡിൽ റെയിൽവേ ട്രാക്കിനു സമീപം 40 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്ന് വീണതാകാമെന്ന്...

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage