വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ അനുസ്മരണം

വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ അനുസ്മരണം
May 18, 2026 12:15 PM | By Fidha Parvin

മണിയൂർ: (https://vatakara.truevisionnews.com/) മണിയൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായ ടി കെ നാരായണ ന്റെ എട്ടാമത് ചരമ വാർഷികദി നം സിപിഐ എം മണിയൂർ ലോ ക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.

പ്രകടനവും പതാക ഉയർത്തലും അനുസ്മരണ യോഗ വും നടത്തി. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ബി സുരേഷ് ബാബു അധ്യക്ഷനായി. തോടന്നൂർ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് സംസാരിച്ചു. പി കെ ശ്രീധരൻ സ്വാഗതം പറഞ്ഞു .

Content Highlight: Revolutionary memorial renewed; T.K. Narayanan memorial

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Jun 9, 2026 11:15 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
ഇന്ധന വിലവർധന: വടകര പാസ്‌പോർട്ട് ഓഫീസിലേക്ക് സിഐടിയു മാർച്ച് നടത്തി

Jun 9, 2026 11:06 AM

ഇന്ധന വിലവർധന: വടകര പാസ്‌പോർട്ട് ഓഫീസിലേക്ക് സിഐടിയു മാർച്ച് നടത്തി

ഇന്ധന വിലവർധന: വടകര പാസ്‌പോർട്ട് ഓഫീസിലേക്ക് സിഐടിയു മാർച്ച്...

Read More >>
Top Stories










News Roundup






Entertainment News