ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി കെ നാരായണൻ അന്തരിച്ചു

ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ  പി കെ നാരായണൻ അന്തരിച്ചു
May 16, 2026 10:32 PM | By Athira V

ചോറോട് ഈസ്റ്റ്‌ : കർഷസംഘം നേതാവും സി പി ഐ എം വൈക്കിലശ്ശേരി മുൻ ലോക്കൽ കമ്മിറ്റി അംഗവും ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന പി കെ നാരായണൻ (74)അന്തരിച്ചു.

ഭാര്യ : ജാനകി. മക്കൾ : റനീഷ് കുമാർ (ബഡ്സ് സ്കൂൾ ചോറോട് ) രം ജിത്ത് ( ചോറോട് റൂറൽ ക്രഡിറ്റ് സൊ സൈറ്റി ), പരേതനായ രജീഷ് കുമാർ.

മരുമക്കൾ : ബജിഷ( തൂണേരി )ദീഷ്മദാസ് ( കാർത്തികപള്ളി) സഹോദരങ്ങൾ : പാറു (പാക്കയിൽ ) ജാനു (വള്ളിക്കാട്‌ )പരേതരായ ഗോവിന്ദൻ, കല്യാണി. സംസ്കാരം ഞായറാഴ്ച കാലത്ത് 9.30ന് വീട്ടുവളപ്പിൽ

Content Highlight: Former Chorode Grama Panchayat member P.K. Narayanan passes away

Next TV

Related Stories
വണ്ണത്താം വീട്ടിൽ  മാതു അന്തരിച്ചു

Jun 13, 2026 12:21 PM

വണ്ണത്താം വീട്ടിൽ മാതു അന്തരിച്ചു

വണ്ണത്താം വീട്ടിൽ മാതു അന്തരിച്ചു...

Read More >>
കോറോത്ത് പോക്കർ നിര്യാതനായി

Jun 6, 2026 10:50 AM

കോറോത്ത് പോക്കർ നിര്യാതനായി

കോറോത്ത് പോക്കർ...

Read More >>
തിരുവള്ളൂർ രാമദാസ് അന്തരിച്ചു

Jun 1, 2026 02:16 PM

തിരുവള്ളൂർ രാമദാസ് അന്തരിച്ചു

തിരുവള്ളൂർ രാമദാസ്...

Read More >>
മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ അന്തരിച്ചു

May 31, 2026 04:04 PM

മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ അന്തരിച്ചു

മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ...

Read More >>
മീത്തലെ കുറ്റിയിൽ ജാനു ടീച്ചർ അന്തരിച്ചു

May 23, 2026 10:43 AM

മീത്തലെ കുറ്റിയിൽ ജാനു ടീച്ചർ അന്തരിച്ചു

മീത്തലെ കുറ്റിയിൽ ജാനു ടീച്ചർ...

Read More >>
രേഖ നിവാസ് രജിത്ത് അന്തരിച്ചു

May 16, 2026 02:34 PM

രേഖ നിവാസ് രജിത്ത് അന്തരിച്ചു

രേഖ നിവാസ് രജിത്ത്...

Read More >>
Top Stories










News Roundup