---
title: "മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ അന്തരിച്ചു"
english_title: "Meethal Devi Amma of Muthuvana Poovvaat passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362978/meethal-devi-amma-of-muthuvana-poovvaat-passes-away"
published_at: "2026-05-31T16:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c0f08adce8_jfyfxhg.jpg"
keywords: ["maniyur"]
---

# മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ അന്തരിച്ചു

> **Lead Summary:** മണിയൂർ: **[** മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ അന്തരിച്ചു . ഭർത്താവ് പരേതനായ നാരായണൻ നമ്പ്യാർ.മക്കൾ: ചന്ദ്രൻ, സുരേഷ് (എച്ച് എം ഗേൾസ് എച്ച്.എസ്സ്.എസ്സ് വളാഞ്ചേരി) മനോജ്(സർക്കുലേഷൻ മാനേജർ, മാധ്യമം തൃശൂർ). മരുമക്കൾ: ശശികല(എച്ച് എം എ എം.എൽ.പി.എസ്.എടയൂർ നോർത്ത്. മലപ്പുറം), സീന.

## Article Content

മണിയൂർ: **[** മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ അന്തരിച്ചു . ഭർത്താവ് പരേതനായ നാരായണൻ നമ്പ്യാർ.മക്കൾ: ചന്ദ്രൻ, സുരേഷ് (എച്ച് എം ഗേൾസ് എച്ച്.എസ്സ്.എസ്സ് വളാഞ്ചേരി) മനോജ്(സർക്കുലേഷൻ മാനേജർ, മാധ്യമം തൃശൂർ). മരുമക്കൾ: ശശികല(എച്ച് എം എ എം.എൽ.പി.എസ്.എടയൂർ നോർത്ത്. മലപ്പുറം), സീന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362978/meethal-devi-amma-of-muthuvana-poovvaat-passes-away)