കർണാടക ബുൾഡോസർ രാജിനെതിരെ എസ് ഡി പി ഐ വടകരയിൽ പ്രതിഷേധം നടത്തി

കർണാടക ബുൾഡോസർ രാജിനെതിരെ എസ് ഡി പി ഐ വടകരയിൽ പ്രതിഷേധം നടത്തി
Dec 29, 2025 12:44 PM | By Roshni Kunhikrishnan

വടകര :{vatakara.truevisionnews.com}കർണാടകയിൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ പ്രതിഷേധം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ സകാഫി ഉദ്‌ഘാടനംചെയ്തു.

നിയോജക മണ്ഡലം സെക്രട്ടറി ബഷീർ കെ കെ,വടകര മുനിസിപ്പൽ പ്രസിഡന്റ് സമദ് മാകൂൽ എന്നിവർ സംസാരിച്ചു.

നവാസ് വരിക്കോളി, ഉനൈസ് ഒഞ്ചിയം,റാഷിദ്‌ കെ പി,ശാക്കിർ ഓർക്കാട്ടേ രി, ശഹീം മീത്തലങ്ങാടി, എന്നിവർ നേതൃത്വം നൽകി.

SDPI protested in Vadakara against Karnataka bulldozer raj

Next TV

Related Stories
ഒഞ്ചിയത്ത് സ്കോളർഷിപ് പരിശീലന പരിപാടിക്ക് തുടക്കമായി

Jan 11, 2026 04:09 PM

ഒഞ്ചിയത്ത് സ്കോളർഷിപ് പരിശീലന പരിപാടിക്ക് തുടക്കമായി

ഒഞ്ചിയത്ത് സ്കോളർഷിപ് പരിശീലന പരിപാടിക്ക്...

Read More >>
രാജ്യത്തലവനെ തട്ടിക്കൊണ്ടു പോകലും ജനാധിപത്യം - സണ്ണി എം. കപികാട്

Jan 11, 2026 03:09 PM

രാജ്യത്തലവനെ തട്ടിക്കൊണ്ടു പോകലും ജനാധിപത്യം - സണ്ണി എം. കപികാട്

രാജ്യത്തലവനെ തട്ടിക്കൊണ്ടു പോകലും ജനാധിപത്യം - സണ്ണി എം....

Read More >>
ഒഞ്ചിയത്ത് യു കുഞ്ഞിരാമൻ ചരമവാർഷികം ആചരിച്ചു

Jan 11, 2026 01:23 PM

ഒഞ്ചിയത്ത് യു കുഞ്ഞിരാമൻ ചരമവാർഷികം ആചരിച്ചു

ഒഞ്ചിയത്ത് യു കുഞ്ഞിരാമൻ ചരമവാർഷികം...

Read More >>
വടകര റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത്  പ്രവർത്തനം ആരംഭിച്ചു

Jan 11, 2026 11:50 AM

വടകര റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് പ്രവർത്തനം ആരംഭിച്ചു

വടകര റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് പ്രവർത്തനം...

Read More >>
 പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

Jan 11, 2026 10:43 AM

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ...

Read More >>
വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു

Jan 10, 2026 09:15 PM

വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു

വടകരയിൽ അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്...

Read More >>
Top Stories

News Roundup