മനുഷ്യാവകാശ ദിനത്തില്‍ പ്രതിജ്ഞയെടുത്തു

മനുഷ്യാവകാശ ദിനത്തില്‍ പ്രതിജ്ഞയെടുത്തു
Dec 10, 2025 10:50 PM | By Susmitha Surendran

വടകര: (https://vatakara.truevisionnews.com/)  മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ജില്ലാ സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം വടകരയില്‍ മനുഷ്യാവകാശ ദിനം ആചരിച്ചു.

ജില്ലാ പ്രസിഡന്റ് അഡ്വ. മുരളി പുറന്തോടത്ത് മനുഷ്യാവകാശ ദിന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കോര്‍ഡിനേറ്റര്‍ അഡ്വ. എ.എം.സന്തോഷ്, പ്രകാശന്‍ കണ്യത്ത്, എബ്രഹാം മണിമല, അഡ്വ.ശിവശങ്കരന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.സാജിര്‍ എന്നിവര്‍ പ്രസംഗിച്ചു. 

Pledge taken on Human Rights Day

Next TV

Related Stories
സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

May 3, 2026 02:19 PM

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത...

Read More >>
മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:39 PM

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

May 3, 2026 11:55 AM

ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 3, 2026 11:18 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
 അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

May 3, 2026 10:49 AM

അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി...

Read More >>
ചൂടിനെതിരെ 'ഗ്രീഷ്മം'; മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഹീറ്റ് ക്ലിനിക്' ആരംഭിച്ചു

May 3, 2026 10:27 AM

ചൂടിനെതിരെ 'ഗ്രീഷ്മം'; മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഹീറ്റ് ക്ലിനിക്' ആരംഭിച്ചു

മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഹീറ്റ് ക്ലിനിക്'...

Read More >>
Top Stories

News from Regional Network