ആയഞ്ചേരിയിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് നടത്തി

ആയഞ്ചേരിയിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് നടത്തി
Dec 6, 2025 12:08 PM | By Roshni Kunhikrishnan

ആയഞ്ചേരി:(https://vatakara.truevisionnews.com/) പേവിഷബാധയുമായി ബന്ധപ്പെട്ട് ചീക്കിലോട് യുപി സ്‌കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ആയഞ്ചേരി വെറ്ററിനറി ഹോസ്പിറ്റൽ സർജൻ ഡോ:അബ്ദുറബീബ് ക്ലാസ് ഉദ്ഘാടനം ചെയ്തു.

ജന്തു ജന്യ രോഗങ്ങൾ, പേവിഷ ബാധ മനുഷ്യരിലേക്ക് പകരുന്ന രീതി, നായ കടി ഏൽക്കാതിരിക്കാനുള്ള മാർഗങ്ങൾ, കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ എന്നിവ അദ്ദേഹം വിവരിച്ചു.

പ്രധാനാധ്യാപകൻ സി.എച്ച്. മൊയ്തു അധ്യക്ഷത വഹിച്ച പരിപാടിയിൽ റഷീദ് മുറിച്ചാണ്ടിയിൽ, കെ.കെ.റഹ്‌മത്ത്, ടി.അഷ്റഫ്, പി.പി.ഷബിന, എം.പി.നൗഫൽ, ഒ.കെ.ശുഹൈബ് എന്നിവർ സംസാരിച്ചു.

Rabies awareness class held in Ayanjary

Next TV

Related Stories
വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു

Mar 7, 2026 09:12 PM

വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു

വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം...

Read More >>
ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

Mar 7, 2026 03:08 PM

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര...

Read More >>
ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച് വിദ്യാർഥികൾ

Mar 7, 2026 12:07 PM

ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച് വിദ്യാർഥികൾ

ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച്...

Read More >>
ആയഞ്ചേരിയിൽ എസ് വൈ എഫ്  പതാക ദിനാചരണം നടത്തി

Mar 7, 2026 11:38 AM

ആയഞ്ചേരിയിൽ എസ് വൈ എഫ് പതാക ദിനാചരണം നടത്തി

ആയഞ്ചേരിയിൽ പതാക ദിനാചരണം...

Read More >>
വടകരയിൽ വാറ്റ് ചാരായവുമായി കോട്ടപ്പള്ളി സ്വദേശി പിടിയിൽ

Mar 7, 2026 11:09 AM

വടകരയിൽ വാറ്റ് ചാരായവുമായി കോട്ടപ്പള്ളി സ്വദേശി പിടിയിൽ

വടകരയിൽ വാറ്റ് ചാരായവുമായി കോട്ടപ്പള്ളി സ്വദേശി...

Read More >>
Top Stories

News Roundup