'അറിവുകൾ പകർന്ന്'; നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

'അറിവുകൾ പകർന്ന്'; നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Oct 25, 2025 01:04 PM | By Fidha Parvin

വടകര:(vatakara.truevisionnews.com) കുരുക്കിലാട് കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും വുമൺ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുഖ്യാതിഥി അഡ്വ. സുധ ഹരിദ്വാർ പരിപാടി ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ സജിനി.ഐ.കെ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കായി സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ചും നിയമങ്ങളെക്കുറിച്ചും സുധാ ഹരിദ്വാർ ക്ലാസ് എടുത്തു. സോഷ്യൽ വർക്ക് അധ്യാപകനായ രജിലേഷ് സ്വാഗതവും കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റ് അധ്യാപിക ഷെസ്ലി നന്ദിയും അറിയിച്ചു.

'Dissemination of knowledge'; Legal awareness class organized

Next TV

Related Stories
വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു

Jan 14, 2026 04:35 PM

വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു

വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം...

Read More >>
വടകരയിൽ  റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

Jan 14, 2026 04:24 PM

വടകരയിൽ റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

വടകര റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി...

Read More >>
വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു

Jan 14, 2026 01:05 PM

വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു

വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു...

Read More >>
പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

Jan 14, 2026 12:07 PM

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിവെള്ള വിതരണം തടസ്സപ്പെടും

Jan 14, 2026 11:55 AM

ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിവെള്ള വിതരണം തടസ്സപ്പെടും

ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിവെള്ള വിതരണം...

Read More >>
ഇന്ത്യൻ കോഫി ഹൗസ് 33-ാമത് ശാഖ വടകരയിൽ നാളെ പ്രവർത്തനം ആരംഭിക്കും

Jan 14, 2026 11:05 AM

ഇന്ത്യൻ കോഫി ഹൗസ് 33-ാമത് ശാഖ വടകരയിൽ നാളെ പ്രവർത്തനം ആരംഭിക്കും

ഇന്ത്യൻ കോഫി ഹൗസ് 33-ാമത് ശാഖ വടകരയിൽ നാളെ പ്രവർത്തനം...

Read More >>
Top Stories

News Roundup