ആർത്ത് ഉല്ലസിക്കാം; കൈനാട്ടിയിലെ മിനി പാർക്ക് നാടിന് സമർപ്പിച്ചു

ആർത്ത് ഉല്ലസിക്കാം; കൈനാട്ടിയിലെ മിനി പാർക്ക് നാടിന് സമർപ്പിച്ചു
Oct 24, 2025 12:08 PM | By Athira V

വടകര: (vatakara.truevisionnews.com) കുട്ടികൾക്ക് ആർത്തുല്ലസിക്കാനും മുതിന്നവർക്ക് വിശ്രമിക്കാനും സൗകര്യമൊരുക്കിയ കൈനാട്ടിയിൽ നിർമ്മിച്ച മിനി പാർക്ക് നാടിന് സമർപ്പിച്ചു. നാട് ഏറെ നാളായി കാത്തിരുന്ന മിനി പാർക്കിന്റെ ഒന്നാം ഘട്ട പ്രവർത്തനമാണ് പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.

കമ്മിറ്റി ചെയർമാൻ കെ കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ പവിത്രൻ, സജിത്ത് കള്ളിടുക്കിൽ, വിനോദൻ ടി എം, ഇസ്മായിൽ മൂസ, ഇ രജിൽ, പദാഭൻ ചെമേരി, എം കെ ഹരിദാസൻ, എം പ്രദീപൻ എനിവർ ആശംസകൾ നേർന്നു. വി വി ദാമോദരൻ സ്വാഗതവും പി ടി ശോഭന നന്ദിയും പറഞ്ഞു.

Mini park in Kainatty dedicated to the nation

Next TV

Related Stories
മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:39 PM

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

May 3, 2026 11:55 AM

ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 3, 2026 11:18 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
 അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

May 3, 2026 10:49 AM

അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി...

Read More >>
ചൂടിനെതിരെ 'ഗ്രീഷ്മം'; മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഹീറ്റ് ക്ലിനിക്' ആരംഭിച്ചു

May 3, 2026 10:27 AM

ചൂടിനെതിരെ 'ഗ്രീഷ്മം'; മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഹീറ്റ് ക്ലിനിക്' ആരംഭിച്ചു

മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഹീറ്റ് ക്ലിനിക്'...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 2, 2026 01:36 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup