സ്നേഹ സ്പർശം; മേമുണ്ട ഹൈസ്‌കൂൾ 'ല പിസാറ' ബാച്ച് തണലിലെ താമസക്കാർക്ക് കുടിവെള്ള ബോട്ടിലുകളും ഫ്ലാസ്‌കുകളും കൈമാറി

സ്നേഹ സ്പർശം; മേമുണ്ട ഹൈസ്‌കൂൾ 'ല പിസാറ' ബാച്ച് തണലിലെ താമസക്കാർക്ക് കുടിവെള്ള ബോട്ടിലുകളും ഫ്ലാസ്‌കുകളും കൈമാറി
Oct 13, 2025 11:00 AM | By Anusree vc

മേമുണ്ട: ( vatakara.truevisionnews.com)  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ പങ്കുചേർന്ന് മേമുണ്ട ഹൈസ്‌കൂൾ 2005 എസ്.എസ്.എൽ.സി. ബാച്ചായ 'ല പിസാറ'. കൂട്ടായ്മയുടെ ഭാഗമായി തണൽ ഡയാലിസിസ് സെന്ററിലെയും പാലിയേറ്റീവ് കെയർ യൂണിറ്റിലെയും താമസക്കാർക്കായി കുടിവെള്ള ബോട്ടിലുകളും ഫ്ലാസ്‌കുകളും കൈമാറി.

തണലിലെ താമസക്കാരുടെ ദിനജീവിതത്തിന് ആശ്വാസമാകുന്ന ഈ പ്രവർത്തനം, മനസിൽ നിറഞ്ഞ കാരുണ്യത്തിന്റെയും സഹൃദയത്വത്തിന്റെയും പ്രതിഫലനമായി. ‘ല പിസാറ ബാച്ച് കരുതലിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാഹരണമായി മാറിയിരിക്കുന്നു.

ഇതിൻ മനസ് കണ്ടവർക്കു തണലിന്റെ ഭാഗത്ത് നിന്ന് ‘ല പിസാറ– മേമുണ്ട ഹൈസ്കൂൾ 2005 എസ് എസ് എൽ സി ബാച്ചിന് നന്ദിയും അഭിനന്ദനവും അറിയിച്ചു.

Memunda High School 'La Pisara' batch handed over drinking water bottles and flasks to residents of Thanal

Next TV

Related Stories
വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു

Mar 7, 2026 09:12 PM

വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു

വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം...

Read More >>
ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

Mar 7, 2026 03:08 PM

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര...

Read More >>
ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച് വിദ്യാർഥികൾ

Mar 7, 2026 12:07 PM

ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച് വിദ്യാർഥികൾ

ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച്...

Read More >>
ആയഞ്ചേരിയിൽ എസ് വൈ എഫ്  പതാക ദിനാചരണം നടത്തി

Mar 7, 2026 11:38 AM

ആയഞ്ചേരിയിൽ എസ് വൈ എഫ് പതാക ദിനാചരണം നടത്തി

ആയഞ്ചേരിയിൽ പതാക ദിനാചരണം...

Read More >>
Top Stories