പുസ്തക ചലഞ്ച്; വടകര ഗവ. ആയുർവേദ ആശുപത്രിയിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

പുസ്തക ചലഞ്ച്; വടകര ഗവ. ആയുർവേദ ആശുപത്രിയിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു
Sep 26, 2025 12:34 PM | By Fidha Parvin

വടകര:(vatakara.truevisionnews.com) ദേശീയ ആയുർവേദ ദിനാചരണം 2025 ന്റെ ഭാഗമായി വടകര ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി നടത്തിയ പുസ്തക ചലഞ്ച് സമാപനം ആശുപത്രിയിൽ നടന്നു. പ്രശസ്ത സാഹിത്യകാരൻ ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം നിർവഹിച്ചു. ഡോ. അരുൺ.പി.എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വടകര ഗവണ്മെന്റ് ആയുർവേദ ആശുപത്രി സിഎംഒ ഡോ. കവിത.എസ് അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ഡോ. മുരളീധരൻ.ടി, വി.പി.സുനിൽ കുമാർ, എച്ച്എംസി മെമ്പർ ആയ നാണു എന്നിവർ ആശംസകൾ അർപ്പിച്ചു .ചടങ്ങിൽ വെച്ച് ചീനം വീട് യുപി സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ആയുർവേദ ബോധവത്കരണ ക്വിസ് മത്സരത്തിലെ വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനദാനം കൈമാറി .ആശുപത്രി സ്റ്റാഫുകൾക്കായി നടത്തിയ പുസ്തക ചലഞ്ച് മത്സരത്തിലെ വിജയികൾക്കുമുള്ള സമ്മാനദാനവും നടത്തി. ആശുപത്രി ഫാർമസിസ്റ്റ് ഹരിദാസൻ.പി.പി നന്ദി പ്രകാശനം നടത്തി. പുസ്തക ചാലഞ്ചിൽ വഴി 800 ഓളം പുസ്തകങ്ങൾ സ്ഥാപനത്തിലേക്കു ലഭിച്ചു.

Content Highlight: National Ayurveda Day celebration book challenge organized at Vadakara Govt. Ayurveda Hospital

Next TV

Related Stories
'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

Jun 29, 2026 10:31 PM

'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌ - എം...

Read More >>
എം ദാസന് നാടിന്റെ സ്മരണാജ്ജലി

Jun 29, 2026 10:09 PM

എം ദാസന് നാടിന്റെ സ്മരണാജ്ജലി

എം ദാസന് നാടിന്റെ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

Jun 29, 2026 01:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന്...

Read More >>
Top Stories










News Roundup






GCC News