വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്; ബസ്സിനടിയിപ്പെട്ട സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി

വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്; ബസ്സിനടിയിപ്പെട്ട സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി
Sep 19, 2025 11:08 AM | By Athira V

വടകര : (vatakara.truevisionnews.com) വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ബസ്സിനടിയിപ്പെട്ട സ്ത്രീയെ യാത്രക്കാരും ബസ്ജീവനക്കാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പകൽ പതിനൊന്നോടെയാണ് അപകടം.

വടകര അടക്കാത്തെരുവ് സ്വദേശി പുഷ്പവല്ലി ( 65) ക്കാണ് പരിക്കേറ്റത്. വടകര പുതിയ ബസ്സ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ച് കടക്കവെ സ്വകാര്യബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് ഇടിച്ച് റോഡിൽ വീണ സ്ത്രീ ബസിനടിയിലേക്ക് അകപ്പെട്ടുപോവുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പുഷ്പവല്ലിയെ വടകര ഗവൺമെൻറ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വടകരയിൽ നിന്നും പയ്യോളി വഴി പേരാമ്പ്രയ്ക്ക് സർവീസ് നടത്തുന്ന ഹരേറാം ബസ് ആണ് ഇവരെ ഇടിച്ചത്. വടകര പൊലീസ് സ്ഥലത്തെത്തി.

Pedestrian seriously injured after being hit by private bus in Vadakara

Next TV

Related Stories
കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

Oct 4, 2025 05:15 PM

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന്...

Read More >>
വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

Oct 4, 2025 03:06 PM

വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം...

Read More >>
നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി  വിസ്മയ മുരളീധരൻ

Oct 4, 2025 02:17 PM

നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി വിസ്മയ മുരളീധരൻ

നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി വിസ്മയ മുരളീധരൻ...

Read More >>
ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

Oct 4, 2025 12:10 PM

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം...

Read More >>
ആംബുലൻസ് നൽകും; അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ എ

Oct 4, 2025 11:08 AM

ആംബുലൻസ് നൽകും; അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ എ

അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ...

Read More >>
Top Stories

News Roundup

GCC News

//Truevisionall