പ്രാർത്ഥനാ സദസ്സ്; ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാർ ആണ്ടനുസ്മരണം സംഘടിപ്പിച്ചു

 പ്രാർത്ഥനാ സദസ്സ്; ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാർ ആണ്ടനുസ്മരണം സംഘടിപ്പിച്ചു
Aug 9, 2025 01:01 PM | By Jain Rosviya

കടമേരി: (vatakara.truevisionnews.com) റഹ്മാനിയ വുമൺസ് കാമ്പസിൽ റഹ്മാനിയ സ്ഥാപകനും പ്രസിദ്ധ പണ്ഡിതനുമായിരുന്ന ബാനി ഹസ്രത്ത് ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാർ ആണ്ടനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്‌ദുൾ സമദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പാൾ ഹനീഫ് റഹ്മാനി അനുസ്മരണ പ്രഭാഷണം നടത്തി.

കോളേജ് മജ്‌ലിസുന്നൂർ ടീം മജ്ല‌ിസുന്നൂറിന് നേതൃത്വം നൽകി. അറബിക് ഡിപ്പാർട്ട്മെന്റ്റ് മേധാവി റാഷിക് ദാരിമി, ഇംഗ്ലിഷ് വിഭാഗം മേധാവി സാലിം ഹസനി, എൻ. എസ്. എസ്‌. പ്രോഗ്രാം ഓഫീസർ സിദ്ദീഖ് റഹ്മാനി, യൂണിയൻ അഡ്വൈസർ ജുവൈരിയ ടീച്ചർ, ഓഫീസ് സുപ്രണ്ട് റഹീം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്‌ദുല്ല മാസ്റ്റർ സ്വാഗതവും യൂനുസ് റഹ്മാനി നന്ദിയും പറഞ്ഞു.

Cheekilot Kunjhammad Musliyar annual commemoration was organized

Next TV

Related Stories
തെരഞ്ഞെടുപ്പ് ചൂട് ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Nov 21, 2025 02:35 PM

തെരഞ്ഞെടുപ്പ് ചൂട് ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് , ബ്ലോക്ക് പഞ്ചായത്ത് , എൽ ഡി എഫ് സ്ഥാനാർത്ഥികൾ...

Read More >>
ചെറുശേരി സാഹിത്യോത്സവം 23ന്

Nov 21, 2025 12:07 PM

ചെറുശേരി സാഹിത്യോത്സവം 23ന്

ചെറുശേരി സാഹിത്യോത്സവം, പുത്തൂർ വിഷ്ണു ക്ഷേത്രം...

Read More >>
ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

Nov 21, 2025 11:32 AM

ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്‌, പ്രൊഫ. വി. കെ....

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
Top Stories

News Roundup