ആശങ്ക അകറ്റണം; പെന്‍ഷന്‍ പരിഷ്‌കരണ നടപടികൾ ഉടന്‍ ആരംഭിക്കണം -കെഎസ്എസ്പിയു

ആശങ്ക അകറ്റണം; പെന്‍ഷന്‍ പരിഷ്‌കരണ നടപടികൾ ഉടന്‍ ആരംഭിക്കണം -കെഎസ്എസ്പിയു
Jul 29, 2025 12:46 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)പെൻഷൻ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിച്ച് സംസ്ഥാന പെൻഷൻകാരുടെ ആശങ്ക അകറ്റണമെന്ന് കെഎസ്എസ്പിയു വില്യാപ്പള്ളി യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് കോച്ചേരി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.ആർ. ഓമന അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.വിജയൻ 'ജീവിതശൈലീരോഗങ്ങളും പരിഹാരവും' എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുത്തു. 75 വയസ് കഴിഞ്ഞ മുതിർന്ന പെൻഷൻകാരെ ബ്ലോക്ക് സെക്രട്ടറി പി.എം കുമാരൻ ആദരിച്ചു.

കെഎസ്എസ്പിയു തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എൻ.കെ രാധാകൃഷ്ണൻ പുതിയഅംഗങ്ങളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പൊന്നാറത്ത് ബാബു കൈത്താങ്ങ് വിതരണം ചെയ്തു.

ടി.ജി.മയ്യന്നൂർ, കെ.രഞ്ജിനി, പി.കെ.ഉഷ, പുത്തൂർ പത്മനാഭൻ, പി.പി.അന്തു, പ്രീത, സ്മിത, മഹമൂദ്, പെരണ്ടച്ചേരി കുഞ്ഞബ്ദുള്ള ഗീത കെ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി.ജയചന്ദ്രൻ സ്വാഗതവും ഗോവിന്ദൻ നമ്പ്യാർ നന്ദിയും പറഞ്ഞു.













KSSPU demands immediate commencement of pension reform processes

Next TV

Related Stories
തെരഞ്ഞെടുപ്പ് ചൂട് ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Nov 21, 2025 02:35 PM

തെരഞ്ഞെടുപ്പ് ചൂട് ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് , ബ്ലോക്ക് പഞ്ചായത്ത് , എൽ ഡി എഫ് സ്ഥാനാർത്ഥികൾ...

Read More >>
ചെറുശേരി സാഹിത്യോത്സവം 23ന്

Nov 21, 2025 12:07 PM

ചെറുശേരി സാഹിത്യോത്സവം 23ന്

ചെറുശേരി സാഹിത്യോത്സവം, പുത്തൂർ വിഷ്ണു ക്ഷേത്രം...

Read More >>
ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

Nov 21, 2025 11:32 AM

ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്‌, പ്രൊഫ. വി. കെ....

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
Top Stories










News Roundup