രാജീവൻ്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് തിരുവള്ളൂർ മണ്ഡലം കമ്മിറ്റി

രാജീവൻ്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് തിരുവള്ളൂർ മണ്ഡലം കമ്മിറ്റി
May 1, 2025 03:39 PM | By Athira V

ആയഞ്ചേരി: ( nadapuramnews.in) മൂക്കടത്തും വയലിലെ കുനിമ്മൽ രാജീവൻ്റെ മരണത്തിൽ പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) തിരുവള്ളൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും യോഗത്തിൽ തിരുമാനിച്ചു. ചടങ്ങിൽ പ്രസിഡൻ്റ് സി.കെ. സജി അധ്യക്ഷത വഹിച്ചു.ഷഫീഖ് തറോപൊയിൽ, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി. ബബിഷ്, പി. അബ്‌ദുൾ കരീം, കെ. മൊയ്തു, മനോജ് ആവള, പി.കെ. സനീഷ് എന്നിവർ സംസാരിച്ചു.

Rajeevan death Kerala Congress Thiruvallur constituency committee demands comprehensive investigation

Next TV

Related Stories
ചെറുശേരി സാഹിത്യോത്സവം 23ന്

Nov 21, 2025 12:07 PM

ചെറുശേരി സാഹിത്യോത്സവം 23ന്

ചെറുശേരി സാഹിത്യോത്സവം, പുത്തൂർ വിഷ്ണു ക്ഷേത്രം...

Read More >>
ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

Nov 21, 2025 11:32 AM

ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്‌, പ്രൊഫ. വി. കെ....

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
Top Stories

News Roundup

Entertainment News